Jump to content

കോടനാട്

Coordinates: 10°11′N 76°31′E / 10.18°N 76.51°E / 10.18; 76.51
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Kodanad എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
കോടനാട്
Map of India showing location of Kerala
Location of കോടനാട്
കോടനാട്
Location of കോടനാട്
in കേരളം and India
രാജ്യം  ഇന്ത്യ
സംസ്ഥാനം കേരളം
ജില്ല(കൾ) എറണാകുളം
സമയമേഖല IST (UTC+5:30)
കോഡുകൾ

10°11′N 76°31′E / 10.18°N 76.51°E / 10.18; 76.51

ആന പരിശീലനകേന്ദ്രത്തിലെ ആനക്കുട്ടി

എറണാകുളം ജില്ലയിൽ പെരിയാറിന്റെ തീരത്തുള്ള ഒരു പ്രദേശമാണ് കോടനാട്. കൊച്ചി നഗരത്തിൽ നിന്നും 42 കിലോമീറ്റർ കിഴക്കായി സ്ഥിതി ചെയ്യുന്ന കോടനാട്ട് കേരളത്തിലെ ഒരു ആനപരിശീലനകേന്ദ്രവും അതോടൊപ്പം ഒരു ചെറിയ മൃഗശാലയും സ്ഥിതി ചെയ്യുന്നു. കോടനാടിന്റെ മറുകരയിലാണ് ക്രൈസ്തവ തീർത്ഥാടനകേന്ദ്രമായ മലയാറ്റൂർ പള്ളി സ്ഥിതി ചെയ്യുന്നത്.

അടുത്തുള്ള പ്രദേശങ്ങൾ

[തിരുത്തുക]

മലയാറ്റൂർ

  കുറുപ്പംപടി
  അകനാട്
  മുടക്കുഴ
  കൂവപ്പടി

കപ്രിക്കാട്(അഭയാര്യണ്യം) പാണിയേലി പോര് (alattuchira,chooramudi, panamkuzhi)

ചിത്രശാല

[തിരുത്തുക]

ഇതും കാണുക

[തിരുത്തുക]



"https://ml.wikipedia.org/w/index.php?title=കോടനാട്&oldid=4122167" എന്ന താളിൽനിന്ന് ശേഖരിച്ചത്