വികടകവി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.


ഹരിഹരന്റെ സംവിധാനത്തിൽ പ്രേംനസീർ, മാധവി, മമ്മൂട്ടി, വനിത എന്നിവർ പ്രധാനവേഷങ്ങളിൽ അഭിനയിച്ച് 1984 ജനുവരി 12നു പ്രദർശനത്തിനത്തിനെത്തിയ ഒരു മലയാളചലച്ചിത്രമാണ് വികടകവി. ഐശ്വര്യധാരയുടെ ബാനറിൽ പി.സി. ജോർജ്ജ് നിർമ്മിച്ച ഈ ചിത്രത്തിന്റെ കഥയും തിരക്കഥയും സംഭാഷണവും രചിച്ചത് ഡോക്ടർ ബാലകൃഷ്ണൻ ആണ്. [1][2]

അവലംബം[തിരുത്തുക]

  1. വികടകവി - www.malayalachalachithram.com
  2. വികടകവി - www.malayalasangeetham.info


  1. Mammootty First Film in Lead role
"https://ml.wikipedia.org/w/index.php?title=വികടകവി&oldid=2330888" എന്ന താളിൽനിന്നു ശേഖരിച്ചത്