അറിയാത്ത വീഥികൾ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
അറിയാത്ത വീഥികൾ
സംവിധാനംകെ.എസ്‌. സേതുമാധവൻ
നിർമ്മാണംരാജു മാത്യു
കഥസി.എൽ. ജോസ്
തിരക്കഥജോൺപോൾ
അഭിനേതാക്കൾമധു
മമ്മൂട്ടി
മോഹൻലാൽ
റഹ്‌മാൻ
രോഹിണി
സബിത ആനന്ദ്
സംഗീതംഎം.എസ്‌. വിശ്വനാഥൻ
ഗാനരചനപി. ഭാസ്കരൻ
പൂവച്ചൽ ഖാദർ
ഛായാഗ്രഹണംവിപിൻ മോഹൻ
ചിത്രസംയോജനംഎം.എസ്. മണി
സ്റ്റുഡിയോസെഞ്ച്വറി ഫിലിംസ്
വിതരണംസെൻ‌ട്രൽ പിൿചേഴ്സ്
റിലീസിങ് തീയതി1984
രാജ്യംഇന്ത്യ
ഭാഷമലയാളം

കെ.എസ്‌. സേതുമാധവന്റെ സംവിധാനത്തിൽ മധു, മമ്മൂട്ടി, മോഹൻലാൽ, റഹ്‌മാൻ, രോഹിണി, സബിത ആനന്ദ് എന്നിവർ പ്രധാനവേഷങ്ങളിൽ അഭിനയിച്ച് 1984 -ൽ പ്രദർശനത്തിനെത്തിയ ഒരു മലയാളചലച്ചിത്രമാണ് അറിയാത്ത വീഥികൾ. സെഞ്ച്വറി ഫിലിംസിന്റെ ബാനറിൽ രാജു മാത്യു നിർമ്മാണം ചെയ്ത ഈ ചിത്രം സെൻ‌ട്രൽ പിൿചേഴ്സ് ആണ് വിതരണം ചെയ്തത്. സി.എൽ. ജോസ് ആണ് ഈ ചിത്രത്തിന്റെ കഥാകാരൻ. തിരക്കഥ, സംഭാഷണം എന്നിവയെല്ലാം നിർവ്വഹിച്ചത് ജോൺപോൾ ആണ്.

അഭിനേതാക്കൾ[തിരുത്തുക]

സംഗീതം[തിരുത്തുക]

പി. ഭാസ്കരൻ, പൂവച്ചൽ ഖാദർ എന്നിവർ എഴുതിയ ഇതിലെ ഗാനങ്ങൾക്ക് സംഗീതം പകർന്നത് എം.എസ്‌. വിശ്വനാഥൻ ആണ്.

ഗാനങ്ങൾ

അണിയറ പ്രവർത്തകർ[തിരുത്തുക]

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]


"https://ml.wikipedia.org/w/index.php?title=അറിയാത്ത_വീഥികൾ&oldid=3750308" എന്ന താളിൽനിന്ന് ശേഖരിച്ചത്