Jump to content

ഇരുപതാം നൂറ്റാണ്ട് (ചലച്ചിത്രം)

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ഇരുപതാം നൂറ്റാണ്ട്
സംവിധാനംകെ. മധു
നിർമ്മാണംഎം. മണി
രചനഎസ്.എൻ. സ്വാമി
അഭിനേതാക്കൾമോഹൻലാൽ
ജഗതി ശ്രീകുമാർ
സുരേഷ് ഗോപി
സംഗീതംശ്യാം
ഗാനരചനചുനക്കര രാമൻകുട്ടി
ഛായാഗ്രഹണംവിപിൻ മോഹൻ
ചിത്രസംയോജനംവി.പി. കൃഷ്ണൻ
വിതരണംഅരോമ റിലീസ്
റിലീസിങ് തീയതി1987
രാജ്യംഇന്ത്യ
ഭാഷമലയാളം
ബജറ്റ്40 ലക്ഷം
ആകെ4.5 കോടി

കെ. മധുവിന്റെ സംവിധാനത്തിൽ മോഹൻലാൽ, സുരേഷ് ഗോപി, ജഗതി ശ്രീകുമാർ, അംബിക, ഉർവശി എന്നിവർ പ്രധാനവേഷങ്ങളിൽ അഭിനയിച്ച് 1987-ൽ പുറത്തിറങ്ങിയ ഒരു മലയാളചലച്ചിത്രമാണ് ഇരുപതാം നൂറ്റാണ്ട്. സുനിത പ്രൊഡക്ഷൻസിന്റെ ബാനറിൽ എം. മണി നിർമ്മിച്ച ഈ ചിത്രം അരോമ റിലീസ് ആണ് വിതരണം ചെയ്തത്. കഥ, തിരക്കഥ, സംഭാഷണം എന്നിവയെല്ലാം നിർവ്വഹിച്ചത് എസ്.എൻ. സ്വാമി ആണ്.

അഭിനേതാക്കൾ

[തിരുത്തുക]
അഭിനേതാവ് കഥാപാത്രം
മോഹൻലാൽ സാഗർ ഏലിയാസ് ജാക്കി
സുരേഷ് ഗോപി ശേഖരൻ കുട്ടി
ശ്രീനാഥ് ജീവൻ
ജഗതി ശ്രീകുമാർ
അടൂർ ഭാസി
പ്രതാപചന്ദ്രൻ
ജനാർദ്ദനൻ
കെ.പി.എ.സി. സണ്ണി ചാക്കോ
ജോസ് സന്തോഷ്
സന്തോഷ് ലോറൻസ്
മാമുക്കോയ
ജഗദീഷ് ബാലകൃഷ്ണൻ
അംബിക അശ്വതി വർമ്മ
ഉർവശി ജ്യോതി
കവിയൂർ പൊന്നമ്മ
സുകുമാരി

സംഗീതം

[തിരുത്തുക]

ചുനക്കര രാമൻ‌കുട്ടി എഴുതിയ ഇതിലെ ഗാനത്തിന് സംഗീതസംവിധാനം നിർവ്വഹിച്ചത് ശ്യാം ആണ്.

ഗാനങ്ങൾ
  1. അംബരപ്പൂ വീഥിയില് – കെ.ജെ. യേശുദാസ്

അണിയറ പ്രവർത്തകർ

[തിരുത്തുക]
അണിയറപ്രവർത്തനം നിർ‌വ്വഹിച്ചത്
ഛായാഗ്രഹണം വിപിൻ മോഹൻ
ചിത്രസം‌യോജനം വി.പി. കൃഷ്ണൻ
കല രാജൻ വരന്തരപ്പിള്ളി
ചമയം കരുമം മോഹൻ
വസ്ത്രാലങ്കാരം വജ്രമണി
സംഘട്ടനം ത്യാഗരാജൻ
പരസ്യകല ഗായത്രി
ലാബ് വിജയ കളർ ലാബ്
എഫക്റ്റ്സ് പ്രകാശ്, മുരുകേഷ്
ശബ്ദലേഖനം വാഹിനി ഡീലക്സ്
വാതിൽ‌പുറചിത്രീകരണം ശാസ്താ
അസോസിയേറ്റ് എഡിറ്റർ ജി.വി. രാജീവ്
പ്രൊഡക്ഷൻ മാനേജർ സെയ്‌ത്

പുറത്തേക്കുള്ള കണ്ണികൾ

[തിരുത്തുക]