പക്ഷേ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
പക്ഷേ
വി.സി.ഡി. പുറംചട്ട
സംവിധാനം മോഹൻ
നിർമ്മാണം മോഹൻ കുമാർ
രചന ചെറിയാൻ കൽ‌പകവാടി
അഭിനേതാക്കൾ മോഹൻലാൽ
ഇന്നസെന്റ്
ശോഭന
ശാന്തികൃഷ്ണ
സംഗീതം ജോൺസൺ
ഛായാഗ്രഹണം സരോജ് പാണ്ഡി
ഗാനരചന കെ. ജയകുമാർ
ചിത്രസംയോജനം ജി. മുരളി
സ്റ്റുഡിയോ കൈരളി ഫിലിംസ്
വിതരണം വി.ഐ.പി. റിലീസ്
റിലീസിങ് തീയതി 1994
സമയദൈർഘ്യം 154 മിനിറ്റ്
രാജ്യം ഇന്ത്യ
ഭാഷ മലയാളം

മോഹന്റെ സംവിധാനത്തിൽ മോഹൻലാൽ, ഇന്നസെന്റ്, ശോഭന, ശാന്തികൃഷ്ണ എന്നിവർ പ്രധാനവേഷങ്ങളിൽ അഭിനയിച്ച് 1994-ൽ പ്രദർശനത്തിനെത്തിയ ഒരു മലയാളചലച്ചിത്രമാണ് പക്ഷേ. കൈരളി ഫിലിം പ്രൈവറ്റ് ലിമിറ്റഡിന്റെ ബാനറിൽ മോഹൻ കുമാർ നിർമ്മാണം ചെയ്ത ഈ ചിത്രം വി.ഐ.പി. റിലീസ് ആണ് വിതരണം ചെയ്തത്. കഥ, തിരക്കഥ, സംഭാഷണം എന്നിവ നിർവ്വഹിച്ചത് ചെറിയാൻ കൽ‌പകവാടി ആണ്.

അഭിനേതാക്കൾ[തിരുത്തുക]

സംഗീതം[തിരുത്തുക]

എസ്. ബാബുവാണ് ചിത്രത്തിന്റെ പശ്ചാത്തലസംഗീതം ഒരുക്കിയത് ഗാനങ്ങൾ വിപണനം ചെയ്തത് വിത്സൻ ഓഡിയോസ്.

ഗാനങ്ങൾ[തിരുത്തുക]

ക്ര. നം ഗാനം ആലാപനം
1 മൂവന്തിയായ് കെ ജെ യേശുദാസ്
2 സൂര്യാംശുവോരോ വയൽ പൂവിലും കെ.ജെ. യേശുദാസ്, ഗംഗ
3 നിറങ്ങളീലി നീരാടണം എം.ജി. ശ്രീകുമാർ
4 ഗെറ്റ് മീ ദ വൈൽഡ് ഫ്ലവേഴ്സ് ശുഭ

അണിയറ പ്രവർത്തകർ[തിരുത്തുക]

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]


"https://ml.wikipedia.org/w/index.php?title=പക്ഷേ&oldid=2545123" എന്ന താളിൽനിന്നു ശേഖരിച്ചത്