സ്വന്തമെവിടെ ബന്ധമെവിടെ
ദൃശ്യരൂപം
| സ്വന്തമെവിടെ ബന്ധമെവിടെ | |
|---|---|
| സംവിധാനം | ശശികുമാർ |
| കഥ | എസ്.എൽ. പുരം സദാനന്ദൻ |
| അഭിനേതാക്കൾ | |
| സംഗീതം | ജോൺസൻ |
റിലീസ് തീയതി | 1984 |
| രാജ്യം | |
| ഭാഷ | മലയാളം |
ശശികുമാറിന്റെ സംവിധാനത്തിൽ 1984-ൽ പുറത്തിറങ്ങിയ ഒരു മലയാളചലച്ചിത്രമാണ് സ്വന്തമെവിടെ ബന്ധമെവിടെ. ശശികുമാറിന്റെ തന്നെ സംവിധാനത്തിൽ 1965-ൽ പ്രദർശനത്തിനെത്തിയ തൊമ്മന്റെ മക്കൾ എന്ന ചിത്രത്തിന്റെ പുനരാവിഷ്കരണമാണ് ഈ ചിത്രം. മോഹൻലാൽ, ലാലു അലക്സ്, സ്വപ്ന, മേനക, ജോസ് പ്രകാശ് എന്നിവർ പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നു.
അഭിനേതാക്കൾ
[തിരുത്തുക]- ജോസ് പ്രകാശ് - മാധവമേനോൻ
- മോഹൻലാൽ - രാജേന്ദ്രൻ
- ലാലു അലക്സ് - ബാലചന്ദ്രൻ
- അടൂർ ഭാസി - ഭാസ്കരമേനോൻ
- സ്വപ്ന - ഉഷ
- മേനക - ഇന്ദുലേഖ
- കവിയൂർ പൊന്നമ്മ - ലക്ഷ്മി
- മീന - ഭഗീരഥി
- സുകുമാരി - ഇന്ദുലേഖയുടെ അമ്മ
- ജഗതി ശ്രീകുമാർ - ഗോപൻ
- എം.എസ്. തൃപ്പൂണിത്തുറ - ഇന്ദുലേഖയുടെ അച്ചൻ
- ജോണി - ശ്രീധരൻ