Jump to content

കായംകുളം കൊച്ചുണ്ണി (2018 ചലച്ചിത്രം)

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
കായംകുളം കൊച്ചുണ്ണി
കായംകുളം കൊച്ചുണ്ണി ചിത്രത്തിന്റെ പോസ്റ്റർ
സംവിധാനംറോഷൻ ആൻഡ്രൂസ്
നിർമ്മാണംഗോകുലം ഗോപാലൻ
രചനബോബി-സഞ്ജയ്
അഭിനേതാക്കൾമോഹൻലാൽ
നിവിൻ പോളി
പ്രിയ ആനന്ദ്
സംഗീതംഗോപി സുന്ദർ
സ്റ്റുഡിയോശ്രീ ഗോകുലം മൂവീസ്[1]
റിലീസിങ് തീയതി
  • 11 ഒക്ടോബർ 2018 (2018-10-11)
രാജ്യം ഇന്ത്യ
ഭാഷമലയാളം

ബോബി-സഞ്ജയ് ബ്രദേഴ്സ് തിരക്കഥ തയ്യാറാക്കി റോഷൻ ആൻഡ്രൂസ് സംവിധാനം ചെയ്ത് 2018 ൽ പുറത്തിറങ്ങിയ മലയാളചലച്ചിത്രമാണ് കായംകുളം കൊച്ചുണ്ണി.[2] കായംകുളം കൊച്ചുണ്ണിയുടെ ജീവിതത്തെ അടിസ്ഥാനമാക്കിയുള്ള ചിത്രത്തിൽ നിവിൻ പോളിയാണ് കൊച്ചുണ്ണിയുടെ വേഷത്തിലെത്തുന്നത്. മോഹൻലാൽ ഇത്തിക്കര പക്കി എന്ന അഥിതി വേഷത്തിൽ എത്തുന്നു.[3] 2018 ഒക്ടോബർ 11 ന് ചിത്രം റിലീസ് ചെയ്‌തു.

അഭിനേതാക്കളും കഥാപാത്രങ്ങളും

[തിരുത്തുക]

അവലംബങ്ങൾ

[തിരുത്തുക]
  1. "കായംകുളം കൊച്ചുണ്ണി ആദ്യദിന കലക്​ഷൻ പുറത്ത്". ManoramaOnline. Retrieved 2018-10-13. {{cite news}}: zero width space character in |title= at position 33 (help)
  2. "കായംകുളം കൊച്ചുണ്ണി എൻറർടൈനറാണ്.. REVIEW | kayamkulam kochunni film review | Madhyamam". www.madhyamam.com. Archived from the original on 2019-12-21. Retrieved 2018-10-13.
  3. "കായംകുളം കൊച്ചുണ്ണി ഇന്ന് തിയറ്ററുകളിൽ; റിലീസ് 351 സ്ക്രീനുകളിൽ". mediaone. Retrieved 2018-10-13.

പുറത്തേക്കുള്ള കണ്ണികൾ

[തിരുത്തുക]