വേട്ട

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
വേട്ട
സംവിധാനംരാജേഷ് പിള്ള
നിർമ്മാണംഹനീഫ് മുഹമ്മദ്
രാജേഷ് പിള്ള
രചനഅരുൺലാൽ രാമചന്ദ്രൻ
അഭിനേതാക്കൾകുഞ്ചാക്കോ ബോബൻ
മഞ്ജു വാരിയർ
ഇന്ദ്രജിത്ത്
സംഗീതംഷാൻ റഹ്മാൻ[1][2]
ഛായാഗ്രഹണംഅനീഷ് ലാൽ
ചിത്രസംയോജനംഅഭിലാഷ് രാമചന്ദ്രൻ
സ്റ്റുഡിയോരാജേഷ് പിള്ള ഫിലിംസ്
വിതരണംറെഡ് റോസ് ക്രീഷൻസ്
റിലീസിങ് തീയതി26 ഫെബ്രുവരി 2016[3]
രാജ്യംഇന്ത്യ
ഭാഷമലയാളം
സമയദൈർഘ്യം120 മിനിറ്റ്

രാജേഷ് പിള്ള സംവിധാനം ചെയ്ത് നിർമിച്ച 2016 ൽ പുറത്തിറക്കിയ ക്രൈം ത്രില്ലർ മലയാള ചലച്ചിത്രം ആണ് വേട്ട[4][5][6]. ജനപ്രിയ താരങ്ങൾ ആയ കുഞ്ചാക്കോ ബോബൻ, മഞ്ജു വാരിയർ, ഇന്ദ്രജിത്ത് എന്നിവർ ചിത്രത്തിൽ പ്രധാന വേഷങ്ങളിൽ എത്തുന്നു. ചിത്രം പുറത്തിറങ്ങിയതിന് പിറ്റേ ദിവസം ആയിരുന്നു സംവിധായകൻ രാജേഷ് പിള്ളയുടെ മരണം..[7]

കഥാപാത്രങ്ങൾ[തിരുത്തുക]

അവലംബം[തിരുത്തുക]

  1. Sidhardhan, Sanjith (25 September 2015). "Vettah will be mindblowing: Shaan Rahman". The Times Of India. ശേഖരിച്ചത് 11 October 2015.
  2. George, Anjana (24 October 2015). "Shaan Rahman to compose for 'Vettah'". The Times Of India. ശേഖരിച്ചത് 24 October 2015.
  3. http://www.filmibeat.com/malayalam/news/2016/manju-warrier-vettah-release-date-is-out-216239.html
  4. Sudhish, Navamy (24 September 2015). "A Mind-boggling Hunt". The New Indian Express. ശേഖരിച്ചത് 11 October 2015.
  5. Sidhardhan, Sanjith (20 September 2015). "Rajesh Pillai's next titled Vettah". The Times Of India. ശേഖരിച്ചത് 11 October 2015.
  6. James, Anu (25 September 2015). "Kunchacko Boban-Manju Warrier starrer psychological thriller 'Vettah' to go on floors". International Business Times. ശേഖരിച്ചത് 11 October 2015.
  7. "Vettah". www.sify.com. മൂലതാളിൽ നിന്നും 2016-02-27-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 3 December 2016.
"https://ml.wikipedia.org/w/index.php?title=വേട്ട&oldid=3799032" എന്ന താളിൽനിന്ന് ശേഖരിച്ചത്