അലക്സാണ്ടർ ദി ഗ്രേറ്റ്
ദൃശ്യരൂപം
| അലക്സാണ്ടർ ദി ഗ്രേറ്റ് | |
|---|---|
ചലച്ചിത്രത്തിന്റെ പോസ്റ്റർ | |
| സംവിധാനം | മുരളി നാഗവള്ളി |
| കഥ | സി. ബാലചന്ദ്രൻ |
| നിർമ്മാണം | വി. ബി. കെ. മേനോൻ |
| അഭിനേതാക്കൾ | മോഹൻലാൽ ബാല അശ്വതി സായികുമാർ ജഗദീഷ് |
| ഛായാഗ്രഹണം | ഡി. കണ്ണൻ |
| ചിത്രസംയോജനം | വി. സാജൻ |
| സംഗീതം | എം. ജി. ശ്രീകുമാർ |
നിർമ്മാണ കമ്പനി | അനുഗ്രഹ സിനി ആർട്ട്സ് |
| വിതരണം | യുണീക്ക് സിനിമാസ് |
റിലീസ് തീയതി | മെയ് 7, 2010 |
| രാജ്യം | ഇന്ത്യ |
| ഭാഷ | മലയാളം |
2010 മെയ് മാസത്തിൽ റിലീസ് ചെയ്ത ഒരു മലയാളചലച്ചിത്രമാണ് അലക്സാണ്ടർ ദി ഗ്രേറ്റ് . ഇതിന്റെ സംവിധാനം നിർവഹിച്ചിരിക്കുന്നത് മുരളി നാഗവള്ളിയാണ്. മോഹൻലാൽ, ബാല, സായികുമാർ മുതലായവർ അഭിനയിച്ച ഈ ചിത്രത്തിന്റെ രചന നിർവഹിച്ചിരിക്കുന്നത് സി. ബാലചന്ദ്രനാണ്.[1][2][3] മറ്റു ചലച്ചിത്രങ്ങളിൽ നിന്നും വ്യത്യസ്തമായി മോഹൻലാൽ അവതരിപ്പിച്ചിരിക്കുന്ന നായക കഥാപാത്രത്തിന് ഒരു നായിക ഇല്ല.[4][5]
അഭിനേതാക്കൾ
[തിരുത്തുക]- മോഹൻലാൽ – അലക്സാണ്ടർ വർമ്മ
- ബാല – മനു വർമ്മ
- സുധ ചന്ദ്രൻ
- അശ്വതി
- ജഗദീഷ് – കൃഷ്ണൻ(മനുവിന്റെ അമ്മാവൻ)
- സായ്കുമാർ – പ്രതാപവർമ്മ
- സിദ്ദിഖ്
- നെടുമുടി വേണു – ഡോ. കോര
- വിജയരാഘവൻ
- ഗണേഷ് കുമാർ – രവിവർമ്മ
- ശ്രീലത
ഗാനങ്ങൾ
[തിരുത്തുക]ഗിരീഷ് പുത്തഞ്ചേരിയുടെ വരികൾക്ക് എം. ജി. ശ്രീകുമാറാണ് ഈണം പകർന്നിരിക്കുന്നത്.
| ക്രമനമ്പർ | ഗാനം | ഗായകർ |
|---|---|---|
| 1 | ധക്ക് ധക്ക് | |
| 2 | ഏതോ ഒരു വാക്കിൽ | എം. ജി. ശ്രീകുമാർ |
അവലംബം
[തിരുത്തുക]- ↑ ""Mohanlal's Alexander the Great" - Oneindia". Retrieved 2010-12-06.
{{cite web}}: CS1 maint: deprecated archival service (link) - ↑ ""Mohanlal gives sweet massage to a 'Gori Mem'" - Oneindia". Retrieved 2010-12-06.
{{cite web}}: CS1 maint: deprecated archival service (link) - ↑ ""Lal as Alexander, the great" -India Glitz". Archived from the original on 2009-07-19. Retrieved 2010-12-06.
- ↑ ""No heroine for our superstar Mohanlal" - Oneindia". Retrieved 2010-12-06.
{{cite web}}: CS1 maint: deprecated archival service (link) - ↑ "Mohanlal's Alexander has no heroine" - Oneindia[പ്രവർത്തിക്കാത്ത കണ്ണി]
പുറത്തേക്കുള്ള കണ്ണികൾ
[തിരുത്തുക]- അലക്സാണ്ടർ ദി ഗ്രേറ്റ് ഇന്റർനെറ്റ് മൂവി ഡാറ്റാബേസിൽ
- അലക്സാണ്ടർ ദി ഗ്രേറ്റ് Archived 2014-07-03 at the Wayback Machine – മലയാളസംഗീതം.ഇൻഫോ
- Alexander the Great on NowRunning Archived 2010-12-21 at the Wayback Machine
- Alexander the Great on Oneindia Archived 2009-06-28 at the Wayback Machine
- "Alexander the Great" movie review Archived 2011-01-09 at the Wayback Machine