ഉള്ളടക്കത്തിലേക്ക് പോവുക

ദൗത്യം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ദൗത്യം
പോസ്റ്റർ
സംവിധാനംഅനിൽ
കഥബി. അശോക് (ഗായത്രി അശോകൻ)
നിർമ്മാണംസഫ്രോൺ മൂവി മേക്കേഴ്സ്
അഭിനേതാക്കൾമോഹൻലാൽ
സുരേഷ് ഗോപി
വിജയരാഘവൻ
പാർ‌വ്വതി
ലിസി
ഛായാഗ്രഹണംജയനൻ വിൻസെന്റ്
ജെ. വില്ല്യംസ്
ചിത്രസംയോജനംകെ. നാരായണൻ
സംഗീതംശ്യാം
നിർമ്മാണ
കമ്പനി
സാഫ്രോൺ മൂവി മേക്കേഴ്സ്
വിതരണംചലച്ചിത്ര
റിലീസ് തീയതി
1989
രാജ്യംഇന്ത്യ
ഭാഷമലയാളം

അനിലിന്റെ സംവിധാനത്തിൽ മോഹൻലാൽ, സുരേഷ് ഗോപി, വിജയരാഘവൻ, പാർ‌വ്വതി, ലിസി എന്നിവർ പ്രധാനവേഷങ്ങളിൽ അഭിനയിച്ച് 1989-ൽ പ്രദർശനത്തിനിറങ്ങിയ ഒരു മലയാളചലച്ചിത്രമാണ് ദൗത്യം. സഫ്രോൺ മൂവി ഇന്റർനാഷണലിന്റെ ബാനറിൽ സഫ്രോൺ മൂവി മേക്കേഴ്സ് നിർമ്മിച്ച ഈ ചിത്രം വിതരണം ചെയ്തത് ചലച്ചിത്ര ആണ്. കഥയും തിരക്കഥയും സംഭാഷണവുമെഴുതിയത് പ്രമുഖ പരസ്യകലാകാരനായ ബി. അശോക് (ഗായത്രി അശോകൻ) ആണ്.

അഭിനേതാക്കൾ

[തിരുത്തുക]
അഭിനേതാവ്കഥാപാത്രം
മോഹൻലാൽറോയ് ജേക്കബ് തോമസ്
സുരേഷ് ഗോപിസുരേഷ് നായർ
വിജയരാഘവൻരാജീവ് കുമാർ
എം.ജി. സോമൻമാധവൻ നായർ
പ്രതാപചന്ദ്രൻശേഖർ
ശ്രീനാഥ്
ബാബു ആന്റണി
കൊല്ലം തുളസി
പാർ‌വ്വതിബിജി
ലിസിലിസ

സംഗീതം

[തിരുത്തുക]

പശ്ചാത്തലസംഗീതം ചെയ്തിരിക്കുന്നത് എസ്.പി. വെങ്കിടേഷ്.

അണിയറ പ്രവർത്തകർ

[തിരുത്തുക]
ഛായാഗ്രഹണംജയാനൻ വിൻസെന്റ്, ജെ. വില്ല്യംസ്
ചിത്രസം‌യോജനംകെ. നാരായണൻ
കലരാധാകൃഷ്ണൻ
ചമയംമോഹൻ
വസ്ത്രാലങ്കാരംഎം.എം. കുമാർ
സംഘട്ടനംത്യാഗരാജൻ
പരസ്യകലഗായത്രി
ലാബ്ജെമിനി കളർ ലാബ്
നിശ്ചല ഛായാഗ്രഹണംഎൽ. സൌന്ദരരാജൻ
എഫക്റ്റ്സ്പ്രകാശ്, മുരുകേഷ്
വാർത്താപ്രചരണംരഞ്ജി
നിർമ്മാണ നിയന്ത്രണംരാജു ഞാറയ്ക്കൽ
നിർമ്മാണ നിർവ്വഹണംപീറ്റർ ഞാറയ്ക്കൽ
റീ റെക്കോറ്ഡിങ്ങ്പല്ലവി ആർട്സ്
വാതിൽപുറചിത്രീകരണംജൂബിലി സിനി യൂണിറ്റ്
അസിസ്റ്റന്റ് ഡയറൿടർജോമോൻ

പുറത്തേക്കുള്ള കണ്ണികൾ

[തിരുത്തുക]


"https://ml.wikipedia.org/w/index.php?title=ദൗത്യം&oldid=4580034" എന്ന താളിൽനിന്ന് ശേഖരിച്ചത്