ആര്യൻ (ചലച്ചിത്രം)
ദൃശ്യരൂപം
| ആര്യൻ | |
|---|---|
![]() നൂറാംദിന പോസ്റ്റർ | |
| സംവിധാനം | പ്രിയദർശൻ |
| കഥ | ടി. ദാമോദരൻ |
| നിർമ്മാണം | കെ.ടി. കുഞ്ഞുമോൻ മോഹൻലാൽ |
| അഭിനേതാക്കൾ | |
| ഛായാഗ്രഹണം | എസ്. കുമാർ |
| ചിത്രസംയോജനം | എൻ. ഗോപാലകൃഷ്ണൻ |
| സംഗീതം | |
നിർമ്മാണ കമ്പനി | ചിയേഴ്സ് |
റിലീസ് തീയതി | 1988 |
ദൈർഘ്യം | 160 മിനിറ്റ് |
| രാജ്യം | |
| ഭാഷ | മലയാളം |
പ്രിയദർശൻ സംവിധാനം ചെയ്ത് 1988-ൽ പുറത്തിറങ്ങിയ മലയാളചലച്ചിത്രമാണ് ആര്യൻ. ടി. ദാമോദരൻ രചന നിർവ്വഹിച്ചിരിക്കുന്ന ഈ ചിത്രത്തിൽ മോഹൻലാൽ ആണ് കേന്ദ്രകഥാപാത്രത്തെ അവതരിപ്പിച്ചിരിക്കുന്നത്.
അഭിനേതാക്കൾ
[തിരുത്തുക]സംഗീതം
[തിരുത്തുക]All lyrics are written by കൈതപ്രം; all music is composed by രഘുകുമാർ.
| No. | Title | ഗായകർ | Length |
|---|---|---|---|
| 1. | "ഓം ജയ് ജഗദീഷ് ഹരേ" | സുജാത | |
| 2. | "പൊന്മുരളിയൂതും" | എം.ജി. ശ്രീകുമാർ, സുജാത | |
| 3. | "ശാന്തിമന്ത്രം" | എം.ജി. ശ്രീകുമാർ, സുജാത, കൈതപ്രം |
പുറത്തേക്കുള്ള കണ്ണികൾ
[തിരുത്തുക]- ആര്യൻ ഇന്റർനെറ്റ് മൂവി ഡാറ്റാബേസിൽ
- ആര്യൻ Archived 2014-03-02 at the Wayback Machine – മലയാളസംഗീതം.ഇൻഫോ

