കെ.ടി. കുഞ്ഞുമോൻ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
കെ. ടി. കുഞ്ഞുമോൻ
ജനനം (1953-11-15) 15 നവംബർ 1953  (69 വയസ്സ്)
സജീവ കാലം1993 - ഇതുവരെ
വെബ്സൈറ്റ്http://www.gentlemanfilmktk.in/

കെ. ടി. കുഞ്ഞുമോൻ [1] എസ്.എൻ.ഡി.പി. ഹൈസ്കൂൾ പത്തനംതിട്ടയിൽ ആണ് പഠിച്ചത്. പിന്നീടു ട്രാവൽ ഏജൻസിയിൽ ജോലി ചെയ്തു. പിന്നീട് ഹോട്ടൽ വ്യവസായം സിനിമാ വിതരണം എന്നീ മേഖലകളിലും ജോലി ചെയ്തു. സിനിമ നിർമാതാവായ ഇദ്ദേഹം ജെന്റിൽമാൻ, കാതലൻ തുടങ്ങി 11 ഹിറ്റ്‌ ചിത്രങ്ങൾ നിർമിച്ചു. വളരെ അധികം തമിഴ്, തെലുങ്ക് ചിത്രങ്ങൾ മലയാളത്തിലേക്ക് മൊഴിമാറ്റം നടത്തി പുറത്തിറക്കുകയുണ്ടായി.[അവലംബം ആവശ്യമാണ്]

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]


  1. "K.T. Kunjumon" (html) (ഭാഷ: ഇംഗ്ലീഷ്). gentlemanfilmktk.
"https://ml.wikipedia.org/w/index.php?title=കെ.ടി._കുഞ്ഞുമോൻ&oldid=3128773" എന്ന താളിൽനിന്ന് ശേഖരിച്ചത്