ആര്യൻ (ചലച്ചിത്രം)

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Aryan (film) എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
ആര്യൻ
നൂറാംദിന പോസ്റ്റർ
സംവിധാനംപ്രിയദർശൻ
നിർമ്മാണംകെ.ടി. കുഞ്ഞുമോൻ
മോഹൻലാൽ
രചനടി. ദാമോദരൻ
അഭിനേതാക്കൾ
സംഗീതം
ഗാനരചനകൈതപ്രം
ഛായാഗ്രഹണംഎസ്. കുമാർ
ചിത്രസംയോജനംഎൻ. ഗോപാലകൃഷ്ണൻ
സ്റ്റുഡിയോചിയേഴ്സ്
റിലീസിങ് തീയതി1988
രാജ്യം ഇന്ത്യ
ഭാഷമലയാളം
സമയദൈർഘ്യം160 മിനിറ്റ്

പ്രിയദർശൻ സംവിധാനം ചെയ്ത് 1988-ൽ പുറത്തിറങ്ങിയ മലയാളചലച്ചിത്രമാണ് ആര്യൻ. ടി. ദാമോദരൻ രചന നിർവ്വഹിച്ചിരിക്കുന്ന ഈ ചിത്രത്തിൽ മോഹൻലാൽ ആണ് കേന്ദ്രകഥാപാത്രത്തെ അവതരിപ്പിച്ചിരിക്കുന്നത്.

അഭിനേതാക്കൾ[തിരുത്തുക]

സംഗീതം[തിരുത്തുക]

ഗാനരചന നിർവ്വഹിച്ചിരിക്കുന്നത് കൈതപ്രം, സംഗീതസംവിധാനം നിർവ്വഹിച്ചിരിക്കുന്നത് രഘുകുമാർ

ഗാനങ്ങൾ
# ഗാനംഗായകർ ദൈർഘ്യം
1. "ഓം ജയ് ജഗദീഷ് ഹരേ"  സുജാത  
2. "പൊന്മുരളിയൂതും"  എം.ജി. ശ്രീകുമാർ, സുജാത  
3. "ശാന്തിമന്ത്രം"  എം.ജി. ശ്രീകുമാർ, സുജാത, കൈതപ്രം  

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]

വിക്കിചൊല്ലുകളിലെ ആര്യൻ എന്ന താളിൽ ഈ ലേഖനവുമായി ബന്ധപ്പെട്ട ചൊല്ലുകൾ ലഭ്യമാണ്‌:


"https://ml.wikipedia.org/w/index.php?title=ആര്യൻ_(ചലച്ചിത്രം)&oldid=2927731" എന്ന താളിൽനിന്ന് ശേഖരിച്ചത്