അച്ഛനെയാണെനിക്കിഷ്ടം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
അച്ഛനെയാണെനിക്കിഷ്ടം
സംവിധാനംസുരേഷ് കൃഷ്ണ
നിർമ്മാണംമേനക
രചനസുരേഷ് പോതുവാൾ
അഭിനേതാക്കൾകലാഭവൻ മണി
ബിജു മേനോൻ
ലക്ഷ്മി ഗോപാലസ്വാമി
മോഹൻലാൽ
സംഗീതംഎം.ജി. രാധാകൃഷ്ണൻ
ഛായാഗ്രഹണംകെ. പി. നമ്പ്യാതിരി
ചിത്രസംയോജനംഎൻ. പി. സതീഷ്
റിലീസിങ് തീയതി30 നവംബർ 2001
രാജ്യംഇന്ത്യ
ഭാഷമലയാളം

സുരേഷ് കൃഷ്ണ സംവിധാനം ചെയ്ത് 2001-ൽ പുറത്തിറങ്ങിയ മലയാളചലച്ചിത്രമാണ് അച്ഛനെയാണെനിക്കിഷ്ടം.[1] എം.ജി. രാധാകൃഷ്ണന് മികച്ച സംഗീത സംവിധായകനുള്ള കേരള സ്റ്റേറ്റ് ഫിലിം അവാർഡ് ഈ ചിത്രത്തിന് ലഭിച്ചു. [2]


അഭിനേതാക്കൾ[തിരുത്തുക]

ശബ്ദട്രാക്ക്[തിരുത്തുക]

The film's soundtrack contains 9 songs, all composed by M. G. Radhakrishnan and Lyrics by S. Ramesan Nair.

No. Title Singer(s)
1 "Aa Thathaa" M. G. Sreekumar, Ranjini Jose
2 "Kaatte Kaatte" M. G. Sreekumar
3 "Kaatte Kaatte" Radhika Thilak
4 "Kalivattam" Kalabhavan Mani
5 "Shalabham Vazhimaarumaa" M. G. Sreekumar, K. S. Chitra

അവലംബം[തിരുത്തുക]

  1. "-". Malayalam Movie Database. മൂലതാളിൽ നിന്നും 17 December 2010-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 11 March 2011.
  2. "Veteran Malayalam music composer dies". Gulf Times. 3 July 2010. ശേഖരിച്ചത് 9 June 2011.
"https://ml.wikipedia.org/w/index.php?title=അച്ഛനെയാണെനിക്കിഷ്ടം&oldid=3757641" എന്ന താളിൽനിന്ന് ശേഖരിച്ചത്