നോക്കെത്താദൂരത്തു കണ്ണുംനട്ട്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
നോക്കെത്താദൂരത്തു കണ്ണുംനട്ട്
വി.സി.ഡി. പുറംചട്ട
സംവിധാനംഫാസിൽ
നിർമ്മാണംബോധി ചിത്ര
രചനഫാസിൽ
അഭിനേതാക്കൾനദിയ മൊയ്തു
പദ്മിനി
മോഹൻലാൽ
സംഗീതംജെറി അമൽദേവ്
ഛായാഗ്രഹണംഅശോക് കുമാർ
ചിത്രസംയോജനംടി.ആർ. ശേഖർ
സ്റ്റുഡിയോബോധി ചിത്ര
വിതരണംഡിന്നി ഫിലിംസ്
റിലീസിങ് തീയതി1984
രാജ്യംഇന്ത്യ
ഭാഷമലയാളം

ഫാസിൽ സംവിധാനം ചെയ്ത് നദിയ മൊയ്തു, പത്മിനി, മോഹൻലാൽ എന്നിവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ച് 1984-ൽ പുറത്തിറങ്ങിയ മലയാളചലച്ചിത്രമാണ് നോക്കെത്താദൂരത്തു കണ്ണുംനട്ട്. കേരളസംസ്ഥാന സർക്കാരിന്റെ മികച്ച ചലച്ചിത്രത്തിനുള്ള പുരസ്കാരം ലഭിച്ചിട്ടുണ്ട്. "പൂവേ പൂ ചൂടവാ" എന്ന പേരിൽ തമിഴിൽ ഈ ചലച്ചിത്രം പുനർനിമ്മിച്ചിട്ടുണ്ട്.

അഭിനയിച്ചവർ[തിരുത്തുക]

അഭിനേതാവ് കഥാപാത്രം
പത്മിനി കുഞ്ഞൂഞ്ഞമ്മ തോമസ്
നദിയ മൊയ്തു ഗേളി മാത്യു
മോഹൻലാൽ ശ്രീകുമാർ
തിലകൻ അലക്സാണ്ടർ
മണിയൻപിള്ള രാജു അബ്ദു

ഗാനങ്ങൾ[തിരുത്തുക]

ബിച്ചു തിരുമലയുടെ വരികൾക്ക് സംഗീതം നൽകിയിരിക്കുന്നത് ജെറി അമൽദേവാണ്. കെ. ജെ. യേശുദാസ്, കെ. എസ്. ചിത്ര എന്നിവരാണ് ഗാനങ്ങൾ പാടിയിരിക്കുന്നത്.

# ഗാനംപാടിയവർ ദൈർഘ്യം
1. "കിളിയെ കിളിയെ"  കെ. എസ്. ചിത്ര  
2. "ആയിരം കണ്ണുമായ്"  കെ. എസ്. ചിത്ര,  
3. "ആയിരം കണ്ണുമായ്"  കെ. ജെ. യേശുദാസ്  

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]