ലാൽസലാം (ചലച്ചിത്രം)

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ലാൽ‌സലാം
സംവിധാനംവേണു നാഗവള്ളി
നിർമ്മാണംകെ.ആർ.ജി.
കഥചെറിയാൻ കൽ‌പകവാടി
തിരക്കഥവേണു നാഗവള്ളി
അഭിനേതാക്കൾ
സംഗീതംരവീന്ദ്രൻ
ഗാനരചനഒ.എൻ.വി. കുറുപ്പ്
ഛായാഗ്രഹണംകെ.പി. നമ്പ്യാന്തിരി
ചിത്രസംയോജനംഎൻ. ഗോപാലകൃഷ്ണൻ
സ്റ്റുഡിയോകെ.ആർ.ജി. പ്രൊഡക്ഷൻസ്
വിതരണംകെ.ആർ.ജി. റിലീസ്
റിലീസിങ് തീയതി1990
രാജ്യംഇന്ത്യ
ഭാഷമലയാളം

വേണു നാഗവള്ളിയുടെ സംവിധാനത്തിൽ മോഹൻലാൽ, മുരളി, ജഗതി ശ്രീകുമാർ, ഗീത, ഉർവശി എന്നിവർ പ്രധാനവേഷങ്ങളിൽ അഭിനയിച്ച് 1990-ൽ പ്രദർശനത്തിനിറങ്ങിയ ഒരു രാഷ്ട്രീയ-കുടുംബ മലയാളചലച്ചിത്രമാണ് ലാൽസലാം. കെ.ആർ.ജി. എന്റർപ്രൈസസിന്റെ ബാനറിൽ കെ.ആർ.ജി. നിർമ്മിച്ച ഈ ചിത്രം കെ.ആർ.ജി. റിലീസ് വിതരണം ചെയ്തിരിക്കുന്നു. ചെറിയാൻ കൽ‌പകവാടി ആണ് ഈ ചിത്രത്തിന്റെ കഥാകാരൻ. തിരക്കഥയും സംഭാഷണവും എഴുതിയത് വേണു നാഗവള്ളി ആണ്.

അഭിനേതാക്കൾ[തിരുത്തുക]

സംഗീതം[തിരുത്തുക]

ഒ.എൻ.വി. കുറുപ്പ് എഴുതിയ ഇതിലെ ഗാനങ്ങൾക്ക് സംഗീതം പകർന്നത് രവീന്ദ്രൻ ആണ്.

ഗാനങ്ങൾ
  1. ലാൽ‌സലാം – കെ.ജെ. യേശുദാസ്
  2. ആടീ ദ്രുതപദ താളം മേളം – കെ.ജെ. യേശുദാസ്
  3. ആരോ പോരുന്നെൻ കൂടെ – എം.ജി. ശ്രീകുമാർ , സുജാത മോഹൻ, രവീന്ദ്രൻ
  4. സാന്ദ്രമാം മൌനത്തിൻ – കെ.ജെ. യേശുദാസ്

അണിയറ പ്രവർത്തകർ[തിരുത്തുക]

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]


"https://ml.wikipedia.org/w/index.php?title=ലാൽസലാം_(ചലച്ചിത്രം)&oldid=3689532" എന്ന താളിൽനിന്ന് ശേഖരിച്ചത്