കിളിക്കൊഞ്ചൽ
ദൃശ്യരൂപം
ഈ ലേഖനത്തിനു മിഴിവേകാൻ ചിത്രങ്ങൾ ചേർക്കുന്നത് നന്നായിരിക്കും. താങ്കളുടെ കൈവശം സ്വതന്ത്ര ചിത്രങ്ങൾ ഉണ്ടെങ്കിൽ ദയവായി അത് വിക്കിപീഡിയയിലേക്ക് അപ്ലോഡ് ചെയ്യുകയും ലേഖനത്തിൽ ചേർക്കുകയും ചെയ്യുക. അപാകതകൾ പരിഹരിച്ചശേഷം, {{Needs Image}} എന്ന ഫലകം താളിൽ നിന്ന് നീക്കം ചെയ്യാവുന്നതാണ്. |
| കിളിക്കൊഞ്ചൽ | |
|---|---|
| സംവിധാനം | വി. അശോക് കുമാർ |
| കഥ | കുരുവിള കയ്യാലയ്ക്കൽ ജോർജ്ജ് ഓണക്കൂർ (സംഭാഷണം) |
| തിരക്കഥ | ജോർജ്ജ് ഓണക്കൂർ |
| നിർമ്മാണം | ഇടപ്പഴഞ്ഞി വേലപ്പൻ നായർ |
| അഭിനേതാക്കൾ | മോഹൻലാൽ അടൂർ ഭാസിi റാണി പത്മിനി (നടി) |
| ഛായാഗ്രഹണം | ഗോപിനാഥ് |
| ചിത്രസംയോജനം | എം.വി. നടരാജൻ |
| സംഗീതം | ദർശൻ രാമൻ Lyrics: ബിച്ചു തിരുമല |
നിർമ്മാണ കമ്പനി | കോണ്ടിനെന്റല് കോർപ്പറേഷൻ |
| വിതരണം | കോണ്ടിനെന്റല് കോർപ്പറേഷൻ |
റിലീസ് തീയതി |
|
| രാജ്യം | ഇന്ത്യ |
| ഭാഷ | മലയാളം |
കിളിക്കൊഞ്ചൽ, വി. അശോക് കുമാർ സംവിധാനം ചെയ്ത് മോഹൻലാൽ, അടൂർ ഭാസി, റാണിപദ്മിനി എന്നിവർ പ്രധാന കഥാപത്രങ്ങളെ അവതരിപ്പിച്ച 1984 ലെ ഒരു മലയാള ചിത്രമാണ്. എടപ്പഴഞ്ഞി വേലപ്പൻ നായർ ആണ് ഈ ചിത്രം നിർമ്മിച്ചത്. ചിത്രത്തിൽ ബിച്ചു തിരുമല എഴുതിയ ഗാനങ്ങളുടെ സംഗീതം ദർശൻ രാമനാണ് നിർവ്വഹിച്ചത്.[1][2][3] ഈ ചിത്രത്തിൽ മോഹൻ ലാലിന്റെ സഹോദരൻ പ്യാരി ലാലും ഒരു കഥാപാത്രത്തെ അവതരിപ്പിച്ചിരുന്നു.
അഭിനേതാക്കൾ
[തിരുത്തുക]ഗാനങ്ങൾ
[തിരുത്തുക]ചിത്രത്തിലെ ബിച്ചു തിരുമല രചിച്ച ഗാനങ്ങൾക്ക് ദർശൻ രാമനാണ് ഈണം പകർന്നത്.
| ക്ര.ന. | ഗാനം | ഗായകർ | രചന | നീളം (m:ss) |
|---|---|---|---|---|
| 1 | "കുളിർ പാരിജാതം പൂത്തു" | കെ.ജെ. യേശുദാസ് | ബിച്ചു തിരുമല | |
| 2 | "പെയ്യാതെ പോയ മേഘമേ" | കെ.ജെ. യേശുദാസ് | ബിച്ചു തിരുമല | |
| 3 | "പെയ്യാതെ പോയ മേഘമേ" | എസ്. ജാനകി | ബിച്ചു തിരുമല | |
| 4 | "രാത്രിയ്ക്ക് നീളം പോര" | എസ്. ജാനകി, ചന്ദ്രൻ | ബിച്ചു തിരുമല | |
| 5 | "രാഗം താനം സ്വരം" | കെ.ജെ. യേശുദാസ്, കെ.എസ്. ചിത്ര, ചന്ദ്രൻ | ബിച്ചു തിരുമല |
അവലംബം
[തിരുത്തുക]- ↑ "Kilikkonchal". www.malayalachalachithram.com. Retrieved 2014-10-20.
- ↑ "Kilikkonchal". malayalasangeetham.info. Archived from the original on 2014-10-21. Retrieved 2014-10-20.
- ↑ "Kilikonchal". spicyonion.com. Archived from the original on 2014-10-21. Retrieved 2014-10-20.