ഉള്ളടക്കത്തിലേക്ക് പോവുക

വെളിപാടിന്റെ പുസ്തകം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
വെളിപാടിന്റെ പുസ്തകം
സംവിധാനംലാൽ ജോസ്
കഥബെന്നി.പി.നായരമ്പലം
നിർമ്മാണംആന്റണി പെരുമ്പാവൂർ
അഭിനേതാക്കൾമോഹൻലാൽ
അന്ന രേഷ്മ രാജൻ
ഛായാഗ്രഹണംവിഷ്ണു ശർമ
ചിത്രസംയോജനംരഞ്ജൻ എബ്രഹാം
സംഗീതംഷാൻ റഹ്മാൻ
നിർമ്മാണ
കമ്പനി
ആശിർവാദ് സിനിമാസ്
വിതരണംമാക്സ് ലാബ്
റിലീസ് തീയതി
  • 31 August 2017 (2017-08-31) (India)
രാജ്യംഇന്ത്യ
ഭാഷമലയാളം

ലാൽ ജോസ് സംവിധാനം ചെയ്ത് 2017-ൽ പുറത്തിറങ്ങിയ ഒരു മലയാള ചലച്ചിത്രമാണ് വെളിപാടിന്റെ പുസ്തകം. മോഹൻലാൽ കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കുന്ന ഈ ചിത്രത്തിൽ അനൂപ് മേനോൻ, അന്ന രേഷ്മ രാജൻ, ശരത് കുമാർ എന്നിവരാണ് മറ്റ് പ്രധാന വേഷങ്ങളിലെത്തുന്നത്. ഷാൻ റഹ്മാൻ സംഗീതസംവിധാനം നിർവഹിച്ചിരിക്കുന്ന വെളിപാടിന്റെ പുസ്തകം നിർമ്മിച്ചിരിക്കുന്നത് ആന്റണി പെരുമ്പാവൂർ ആണ്[1]. തിരുവനന്തപുരത്തും ചേർത്തലയിലുമായിട്ടാണ് ഈ ചിത്രത്തിന്റെ ചിത്രീകരണം പൂർത്തിയായത്[2]. 2017 ഓഗസ്റ്റ് 31ന് വെളിപാടിന്റെ പുസ്തകം പ്രദർശനത്തിനെത്തി.The film became a flop at the theatre receiving negative reviews from the audience and critics.

കഥാസംഗ്രഹം

[തിരുത്തുക]

മൈക്കിൾ (മോഹൻലാൽ) ഒരു വിദ്യാർത്ഥി വൈരാഗ്യം അവസാനിപ്പിച്ച് എല്ലാവരുമായും ഒരു ബന്ധം സ്ഥാപിച്ചുകൊണ്ട് ഒരു കോളേജിലെ വൈസ് പ്രിൻസിപ്പലായി തരംഗങ്ങൾ സൃഷ്ടിക്കുന്നു. ഒരു ധനസമാഹരണ സിനിമയിൽ അഭിനയിക്കുമ്പോൾ, അവൻ ചില രഹസ്യങ്ങൾ വെളിപ്പെടുത്തുകയും നായകനെന്ന നിലയിൽ തന്റെ റോളിൽ വളരെയധികം ഉൾപ്പെടുകയും ചെയ്യുന്നു.

താരനിര[3]

[തിരുത്തുക]
ക്ര.നം.താരംവേഷം
1മോഹൻലാൽപ്രൊഫസർ മൈക്കിൾ ഇടിക്കുള
2അനൂപ് മേനോൻവിശ്വനാഥൻ
3സലീം കുമാർപ്രേംരാജ്
4സിദ്ദിക്ക്മാത്തൻ തരകൻ
5ചെമ്പൻ വിനോദ് ജോസ്കാക്ക രമേശൻ
6ശിവജി ഗുരുവായൂർഫാദർ ജോർജ് കാട്ടുപ്പറമ്പൻ
7ശരത് കുമാർഫ്രാൻക്ലിൻ
8അരുൺ കുര്യൻസമീർ
9അന്ന രേഷ്മ രാജൻമേരി ടീച്ചർ
10പ്രിയങ്ക നായർജയന്തി
11സ്നേഹ ശ്രീകുമാർഅനുമോൾ
12കൃഷ്ണ പദ്മകുമാർകോളേജ് സ്റ്റുഡന്റ്
13അരുൺ സിദ്ധാർത്ഥൻ
14ജൂഡ് ആന്തണി ജോസഫ്വിജ്ഞാനകോശി
15വിജയ് ബാബുവിജയ് ബാബു
16കൃഷ്ണകുമാർക്യാമറമാൻ
17അലൻസിയർവറീദേട്ടൻ
18പ്രസാദ് മുഹമ്മവർക്കി
19സുബീഷ് സുധിപ്യൂൺ
19ജഗൻ റെജു ജോസഫ്ബെഞ്ചമിൻ
20ഹരീഷ് ശിവഇടിക്കുളയുടെ ചെറുപ്പം
21സിനി വർഗ്ഗീസ്കല്യാണവീട്ടിലെ സ്ത്രീ
22മാഫിയ ശശിസ്റ്റണ്ട് മാസ്റ്റർ
23ജൈസേ ജോസ്കടപ്പുറത്തെ നാട്ടുകാരിൽ ഒരാൾ
24ബിനു അടിമാലികടപ്പുറത്തെ നാട്ടുകാരിൽ ഒരാൾ
25സഞ്ജീവ് എം പിള്ളമേരി ടീച്ചറിനെ കല്യാണം ആലോചിക്കുന്നയാൾ
26നിസ്താർ അഹമ്മദ്ഇടിക്കുള തൊമ്മൻ
27ഹബീബ് ഖാൻഅമീര വർമ്മ
28ഷഫീഖ് കരീം
29അജീഷ് ജനാർദ്ദനൻ
30പുളിയനം പൗലോസ്

ഗാനങ്ങൾ[4]

[തിരുത്തുക]
നമ്പർ.പാട്ട്പാട്ടുകാർരചനരാഗം
1എന്റമ്മേടെ ജിമിക്കി കമ്മൽഅനിൽ പനച്ചൂരാൻവിനീത്‌ ശ്രീനിവാസൻ,രഞ്ജിത്ത് ഉണ്ണി
2കടലും കരയുംസന്തോഷ് വർമ്മഎം ജി ശ്രീകുമാർ
3മൺപാതകളെറഫീക്ക് അഹമ്മദ്ഷാൻ റഹ്മാൻ
4മേലേ അരിമുല്ലപ്പൂവാലെമനു മഞ്ജിത്ത്മധു ബാലകൃഷ്ണൻ
4നീയും നിനക്കുള്ളൊരീ ഞാനുംശരത്‌ വയലാർമധു ബാലകൃഷ്ണൻ ,വൃന്ദ ഷമീക്

അവലംബം

[തിരുത്തുക]
  1. "Mohanlal to team up with Lal Jose". Malayala Manorama. 24 May 2015.
  2. Sidhardhan, Sanjith (6 May 2017). "Mohanlal is a newly-appointed vice principal in Lal Jose's movie". The Times of India.
  3. "വെളിപാടിന്റെ പുസ്തകം(2017)". മലയാളം മൂവി& മ്യൂസിക് ഡാറ്റബേസ്. Retrieved 15 ഒക്ടോബർ 2022.
  4. "വെളിപാടിന്റെ പുസ്തകം(2017)". മലയാളസംഗീതം ഇൻഫൊ. Archived from the original on 2022-10-07. Retrieved 2022-10-17.

പുറത്തേക്കുള്ള കണ്ണികൾ

[തിരുത്തുക]
"https://ml.wikipedia.org/w/index.php?title=വെളിപാടിന്റെ_പുസ്തകം&oldid=4574342" എന്ന താളിൽനിന്ന് ശേഖരിച്ചത്