ഗാണ്ഡീവം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

അർജ്ജുനന്റെ വില്ലാണ് ഗാണ്ഡീവം.

ഐതിഹ്യം[തിരുത്തുക]

ബ്രഹ്മാവ്‌ നിർമ്മിച്ച് ഈ വില്ല് പ്രജാപതിക്കും, പ്രജാപതിയിൽ നിന്നും ഇന്ദ്രനും സിദ്ധിച്ചു. ഇന്ദ്രനിൽ നിന്നും ചന്ദ്രനും, ചന്ദ്രനിൽ നിന്നും വരുണനും ലഭിച്ചു. ഖാണ്ഡവവനദാഹസമയത്ത് അഗ്നിദേവന്റെ നിർദ്ദേശപ്രകാരം വരുണൻ അർജ്ജുനനു നല്കി. അര്ജുനൻ ഇത് 65 വര്ഷം ഉപയോഗിച്ചു.[അവലംബം ആവശ്യമാണ്] അതിനുശേഷം സമുദ്രത്തിൽ ഉപേഷിച്ചതായും, വരുണന് തിരികെ ലഭിച്ചതായും പുരാണങ്ങളിൽ പറയുന്നു .

അവലംബം[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=ഗാണ്ഡീവം&oldid=3922917" എന്ന താളിൽനിന്ന് ശേഖരിച്ചത്