വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation
Jump to search
നകുലന് ചേദിരാജകുമാരിയായ കരേണുമതിയിൽ ജനിച്ച പുത്രനാണ് നിരമിത്രൻ .
ഭാരതയുദ്ധത്തിൽ വച്ച് ഇദ്ദേഹത്തെ ദ്രോണാചാര്യർ വധിച്ചു .
[1]
- ↑ [1] mahabharatha -adiparva -sambhava-upaparva-chapter95.