സുതസോമൻ
ദൃശ്യരൂപം
ഭീമസേനനു ദ്രൗപദിയിലുണ്ടായ പുത്രനാണ് സുതസോമൻ.
ഇദ്ദേഹം വിശ്വദേവന്മാരുടെ അംശത്തിൽ ജനിച്ചവനാണ് . ചന്ദ്രദേവന്റെ [ സോമന്റെ ] അനുഗ്രഹത്താൽ ജനിച്ചതിനാലാണ് ഇദ്ദേഹത്തിനു സുതസോമൻ എന്ന പേര് വന്നത് .
മഹാഭാരതയുദ്ധത്തിൽ ഇദ്ദേഹം ധീരമായി കൌരവരോട് പോരാടുകയും , യുദ്ധാവസാനം രാത്രിയിൽ അശ്വത്ഥാമാവ് നടത്തിയ കൂട്ടക്കൊലയിൽ ഉള്പ്പെട്ടു മരണപ്പെടുകയും ചെയ്തതായി വ്യാസൻ പ്രസ്താവിക്കുന്നു .