സുനന്ദ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

പ്രതീപ മഹാരാജാവിന്റെ പത്നിയാണ് സുനന്ദ .

ശിബിദേശത്തെ രാജകുമാരിയാണ്‌ ഇവൾ.

പ്രതീപന് സുനന്ദയിൽ നിന്ന് ദേവാപി, ശന്തനു , ബാൽഹീകൻ എന്നീ പുത്രന്മാരുണ്ടായി .

ശന്തനുവാണ് ഭീഷ്മരുടെ പിതാവ് .

കൗരവരും പാണ്ഡവരുമടങ്ങിയ കുരുവംശത്തിന്റെ മുതുമുത്തശ്ശിയാണ് സുനന്ദ .

അവലംബം[തിരുത്തുക]


[1]

  1. [1] mahabharatha -adiparva -sambhava-upaparva-chapter95.
"https://ml.wikipedia.org/w/index.php?title=സുനന്ദ&oldid=2336881" എന്ന താളിൽനിന്ന് ശേഖരിച്ചത്