ധർമ്മത്രാതൻ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

ഭീമസേനനു ബലധര എന്ന ഭാര്യയിലുണ്ടായ പുത്രനാണ് ധർമ്മത്രാതൻ.

ഇദ്ദേഹത്തിനു "സർവ്വഗൻ" എന്നും പേരുണ്ട്[1]. കാശിരാജാവിന്റെ പുത്രിയായിരുന്നു ബലധര.[2] ഭൂമിയിൽ ഏറ്റവും ബലമുള്ള രാജാവ് ഇവളെ വിവാഹം കഴിക്കട്ടെയെന്നു പിതാവ് നിശ്ചയിച്ചു. സ്വയംവര വേളയിൽ, സർവ്വ രാജാക്കന്മാരെയും തോൽപ്പിച്ചു പാണ്ഡവനായ ഭീമസേനൻ ഇവളെ വിവാഹം കഴിച്ചു.

അവലംബം[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=ധർമ്മത്രാതൻ&oldid=3126927" എന്ന താളിൽനിന്ന് ശേഖരിച്ചത്