Jump to content

സുബല രാജാവ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

ഗാന്ധാരദേശത്തെ പ്രശസ്ത രാജാവായ സുബലൻ കൌരവരുടെ മാതാവായ ഗാന്ധാരിയുടെ പിതാവാണ് . ഇദ്ദേഹത്തിന്റെ പുത്രനാണ് കുപ്രസിദ്ധനായ ശകുനി . ഗാന്ധാരിയുടെ ഭര്ത്താവ് അന്ധനാണെന്നത് സുബലനെ വേദനിപ്പിച്ചിരുന്നു. എന്നാലും കുലമഹിമയോർത്താണ് അദ്ദേഹം ഗാന്ധാരിയെ ധൃതരാഷ്ട്രര്ക്ക് നല്കിയത് . ഇദ്ദേഹത്തിനു ഗാന്ധാരിയെയും ശകുനിയെയും കൂടാതെ , അചലൻ, വൃഷകൻ എന്നീ പുത്രന്മാർ കൂടിയുണ്ടായിരുന്നു . ഇദ്ദേഹം പുത്രന്മാരോടോത്തു യുധിഷ്ഠിരന്റെ രാജസൂയത്തിൽ സംബന്ധിച്ചു.

ഇദ്ദേഹത്തിന്റെ പുത്രനായത് കൊണ്ടാണ് ശകുനിക്ക് " സൗബലൻ" എന്ന് പേരുണ്ടായത് .

അവലംബം

[തിരുത്തുക]

[1]

  1. [1] mahabharatha -adiparva -sambhava-upaparva-chapter110.
"https://ml.wikipedia.org/w/index.php?title=സുബല_രാജാവ്&oldid=2697776" എന്ന താളിൽനിന്ന് ശേഖരിച്ചത്