പ്രതിവിന്ധ്യൻ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

പഞ്ചപാണ്ഡവരിൽ മൂത്തയാളായ ധർമ്മപുത്രരുടെ (യുധിഷ്ഠിരന്റെ) മകനാണ് പ്രതിവിന്ധ്യൻ. ഉപപാണ്ഡവരിൽ ഭീമന്റെ പുത്രനായ വിരോചനൻ കഴിഞ്ഞാൽ പ്രതിവിന്ധ്യനായിരുന്നു മൂത്തയാൾ. യൗധേയനാണ് പ്രതിവിന്ധ്യന്റെ മകൻ.

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=പ്രതിവിന്ധ്യൻ&oldid=1733013" എന്ന താളിൽനിന്ന് ശേഖരിച്ചത്