ഉലൂകൻ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

ശകുനിയുടെ പുത്രനാണ് ഉലൂകൻ . ഇദ്ദേഹമാണ് കൌരവരുടെ ദൂതനായി പാണ്ഡവരുടെയടുക്കൾ പോയത് . ഇതിനെ "ഉലൂകദൂത്" എന്ന് പറയുന്നു . ഇദ്ദേഹം ഭാരതയുദ്ധത്തിൽ കൗരവപക്ഷം ചേർന്ന് പോരാടി . 18 ആമത്തെ ദിവസം , ഇദ്ദേഹവും പിതാവായ ശകുനിയും സഹദേവനാൽ കൊല്ലപ്പെട്ടു .

അവലംബം[തിരുത്തുക]


[1]

  1. Mahabharatha - udyoga parva - ulooka doothaagamana upaparva.
"https://ml.wikipedia.org/w/index.php?title=ഉലൂകൻ&oldid=2337423" എന്ന താളിൽനിന്ന് ശേഖരിച്ചത്