ബലധര

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

കാശിരാജാവിന്റെ പുത്രിയായിരുന്നു ബലധര.

ഭൂമിയിൽ ഏറ്റവും ബലമുള്ള രാജാവ് ഇവളെ വിവാഹം കഴിക്കട്ടെയെന്നു പിതാവ് നിശ്ചയിച്ചു .

സ്വയംവര വേളയിൽ , സര്വ്വ രാജാക്കന്മാരെയും തോല്പ്പിച്ചു പാണ്ടവനായ ഭീമസേനൻ ഇവളെ വിവാഹം കഴിച്ചു .

ഭീമന് ഇവളിൽ "സർവ്വഗൻ" എന്നൊരു പുത്രനുണ്ടായി .

അവലംബം[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=ബലധര&oldid=2337398" എന്ന താളിൽനിന്ന് ശേഖരിച്ചത്