ലക്ഷണൻ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

കൗരവ ജയേഷ്ഠനായ ദുര്യോധനന്റെ പുത്രനാണ് ലക്ഷ്മണൻ.

ദുര്യോധനൻ ഒരിക്കൽ കാശിരാജാവിന്റെ പുത്രിയായ ഭാനുമതിയെ കർണ്ണന്റെ സഹായത്തോടെ അപഹരിക്കുകയും , അവളിൽ നിന്നും ലക്ഷ്മണൻ എന്നൊരു പുത്രനും , ലക്ഷ്മണ എന്നൊരു പുത്രിയും ജനിക്കുകയും ചെയ്തു .

ലക്ഷ്മണൻ കൗരവ പക്ഷത്തെ ഒരു മഹാരഥിയായിരുന്നു. ഭാരതയുദ്ധത്തിൽ വച്ച് അര്ജുനപുത്രനായ അഭിമന്യുവിനോട് പൊരുതി ഇദ്ദേഹം വീരമൃത്യു വരിച്ചു .

അവലംബം[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=ലക്ഷണൻ&oldid=2336870" എന്ന താളിൽനിന്നു ശേഖരിച്ചത്