Jump to content

അഞ്ജലികാവേധം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

ആനകളെ ചൊല്പ്പടിക്ക് നിറുത്തുന്ന വിദ്യയാണ് അഞ്ജലികാവേധം. ചില മന്ത്രങ്ങളും , ആയുധങ്ങളും , മർമ പ്രയോഗങ്ങളും , ഔഷധങ്ങളും ഇതിൽ ഉപയോഗിക്കുന്നു . 108 ഓളം ആയുധങ്ങൾ ഉള്ളതിൽ ഒരെണ്ണം മാത്രമാണ് തോട്ടി .ഇതിന്റെ പല അംശങ്ങളും കാലഹരണപ്പെട്ടു പോയിരിക്കുന്നു . വെറും 108 ഇല് ഒരംശമേ ഇപ്പോൾ നിലനില്പ്പുള്ളൂ . ആ ഏകാംശം ഉപയോഗിച്ചാണ് ഇന്നും പാപ്പാന്മാർ ആനയെ മെരുക്കുന്നത്.

മഹാഭാരതത്തിലെ ഭീമസേനൻ ഈ വിദ്യയിൽ വിദഗ്ദ്ധനായിരുന്നുവത്രേ.

അവലംബം

[തിരുത്തുക]
"https://ml.wikipedia.org/w/index.php?title=അഞ്ജലികാവേധം&oldid=2428385" എന്ന താളിൽനിന്ന് ശേഖരിച്ചത്