ചിത്രാംഗദൻ
ഹൈന്ദവം |
പരബ്രഹ്മം · ഓം |
---|
ബ്രഹ്മം |
ധർമ്മം · അർത്ഥം · കാമം · മോക്ഷം |
വേദങ്ങൾ · ഉപനിഷത്തുകൾ · വേദാംഗങ്ങൾ |
മറ്റ് വിഷയങ്ങൾ
ഹിന്ദു |
മഹാഭാരതത്തിലെ പ്രധാന കഥാപാത്രങ്ങളിൽ ഒരാളും ചന്ദ്രവംശത്തിലെ പ്രസിദ്ധനായ രാജാവായിരുന്ന ശന്തനുവിന് രാജപത്നിയായ സത്യവതിയിൽ ജനിച്ച മൂത്ത പുത്രനും ആണ് ചിത്രാംഗദൻ. അദ്ദേഹത്തിന്റെ അനുജനാണ് ധൃതരാഷ്ട്രരുടേയും പാണ്ഡുവിന്റേയും ധർമ്മ പ്രകാരം പിതാവായ വിചിത്രവീര്യ മഹാരാജാവ്.
ജനനം
[തിരുത്തുക]ശന്തനു മഹാരാജാവിന്റെ മൂത്ത പുത്രനായി ജനിച്ചു. ഹസ്തിനപുരത്തിന്റെ യുവരാജാവായി ഭീഷ്മർ അദ്ദേഹത്തെ അഭിഷിക്തനാക്കി.
ചിത്രാംഗദനെന്ന ഗന്ധർവ്വൻ
[തിരുത്തുക]ചിത്രാംഗദൻ എന്നപേരുള്ള ഗന്ധർവ്വൻ അദ്ദേഹത്തിനെ യുദ്ധത്തിനു വിളിക്കുകയും അതിൽ അദ്ദേഹം മരണപ്പെടുകയും ചെയ്തുവെന്ന് മഹാഭാരതം