സുഹോത്രൻ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

സഹദേവന്റെ പുത്രനാണ് സുഹോത്രൻ.

ഇദ്ദേഹം സഹദേവന് മദ്രദേശത്തെ രാജാവായ ദ്യുതിമാന്റെ പുത്രിയായ , വിജയയിൽ ജനിച്ച പുത്രനാണ് .

ഇദ്ദേഹം പാണ്ഡവരുടെ രാജസൂയത്തിൽ സംബന്ധിച്ചിരുന്നു .

അവലംബം[തിരുത്തുക]

[1]

  1. [1] mahabharatha -adiparva -sambhava-upaparva-chapter95.
"https://ml.wikipedia.org/w/index.php?title=സുഹോത്രൻ&oldid=2336884" എന്ന താളിൽനിന്ന് ശേഖരിച്ചത്