വിജയ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

മദ്രദേശത്തെ രാജാവായ ദ്യുതിമാന്റെ പുത്രിയാണ് വിജയ .

ഈ വിജയയെ പഞ്ചപാണ്ഡവരിൽ ഇളയവനായ സഹദേവൻ വിവാഹം കഴിച്ചു .

സഹദേവന് ഇവളിൽ "സുഹോത്രൻ" എന്നൊരു ഉത്തമ പുത്രനുണ്ടായി .

അവലംബം[തിരുത്തുക]


[1]

  1. [1] mahabharatha -adiparva -sambhava-upaparva-chapter95.
"https://ml.wikipedia.org/w/index.php?title=വിജയ&oldid=2336871" എന്ന താളിൽനിന്നു ശേഖരിച്ചത്