ഭാനുമതി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

ദുര്യോധനന്റെ ഭാര്യയാണ് ഭാനുമതി.[1] കലിംഗരാജാവായ ചിത്രാംഗദന്റെ പുത്രിയാണ് ഭാനുമതി. ഭാനുമതിക്കും ദുര്യോധനനും രണ്ടു മക്കളാണ്. മകൻ ലക്ഷ്മണനും മകൾ ലക്ഷ്മണയും. ലക്ഷ്മണൻ മഹാഭാരത യുദ്ധത്തിൽ അഭിമന്യുവിനാൽ കൊല്ലപ്പെടുകയാണ് ഉണ്ടായത്.

അവലംബം[തിരുത്തുക]

  1. http://www.mathrubhumi.com/online/malayalam/news/story/3372861/2015-01-18/kerala
"https://ml.wikipedia.org/w/index.php?title=ഭാനുമതി&oldid=3331208" എന്ന താളിൽനിന്ന് ശേഖരിച്ചത്