സൗമദത്തി
ദൃശ്യരൂപം
സോമദത്തന്റെ മകൻ.ബാൽഹിക രാജ്യത്തെ രാജകുമാരൻ. പലരും ഇദ്ദേഹത്തെ ഭൂരിശ്രവസ്സായി ചിത്രീകരിക്കുന്നുണ്ട്[1][2]. പക്ഷെ ആറാം പർവ്വത്തിൽ ദ്രോണർ ചക്രവ്യൂഹം ഉണ്ടാക്കിയപ്പോൾ ഇടതുവശത്ത് ഭൂരിശ്രവസ്സും[3] വലതുവശത്ത് സുശർമ്മാ, കാംബോജൻ, സുദക്ഷിണൻ ശതായു, ശരുതായു എന്നിവരോടത്ത് സൗമദത്തി വലതുവശത്തും നിലകൊണ്ടു എന്നു വർണ്ണിക്കുന്നു. [4]
അവലംബം
[തിരുത്തുക]- ↑ ഭഗവത് ഗീത്, ശ്ലൊകം8, http://www.maayboli.com/node/5479
- ↑ ഭഗവത് ഗീത ശ്ലോകം 8 http://bhagavathgeetha.blogspot.in/2007/05/contd-1-789.html, സോമദത്തപുത്രനായ ഭൂരിശ്രവസ്സിനും
- ↑ മഹാഭാരതം 06--47-17,http://www.sacred-texts.com/hin/mbs/mbs06047.htm
- ↑ മഹാഭാരതം 06--47-18,http://www.sacred-texts.com/hin/mbs/mbs06047.htm