വിഡൂരഥൻ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

കുരുവംശ സ്ഥാപകനായ കുരുവിന്റെ പുത്രനാണ് വിഡൂരഥൻ.

ഇദ്ദേഹത്തിനു ഭാര്യയായ സുപ്രിയാ ദേവിയിൽ അനശ്വാൻ എന്നൊരു പുത്രനുണ്ടായി .

അന്ശ്വാന്റെ പുത്രനാണ് പരീക്ഷിത്ത്‌ [ അഭിമന്യുവിന്റെ പുത്രനായ പരീക്ഷിത്തല്ല ഈ പരീക്ഷിത്ത്‌ ] .

പരീക്ഷിത്തിന്റെ പുത്രനാണ് ഭീമസേനൻ [ പഞ്ചപാണ്ടവരിലെ ഭീമസേനനല്ല ഈ ഭീമസേനൻ ] .

ഭീമസേനന്റെ പുത്രൻ പ്രതിശ്രവസ്സും , പ്രതിശ്രവസ്സിന്റെ പുത്രൻ പ്രതീപ മഹാരാജാവുമായിരുന്നു .

അവലംബം[തിരുത്തുക]


[1] [2]

  1. [1] mahabharatha -adiparva -sambhava-upaparva-chapter95.
  2. [2] mahabharatha -adiparva -sambhava-upaparva-chapter94.
"https://ml.wikipedia.org/w/index.php?title=വിഡൂരഥൻ&oldid=2336834" എന്ന താളിൽനിന്ന് ശേഖരിച്ചത്