കർണ്ണപർവ്വം
ദൃശ്യരൂപം
മണ്ണിൽ പുതഞ്ഞ തേർ ചക്രം തള്ളിമാറ്റുന്ന കർണ്ണൻ | |
പർവ്വം | എട്ടമത്തേത് |
---|---|
അദ്ധ്യായങ്ങൾ | 69 |
പദ്യങ്ങൾ | 4900 |
പേരിനു പിന്നിൽ | കുരുക്ഷേത്രയുദ്ധത്തിലെ പതിനാറു മുതൽ രണ്ടു ദിനങ്ങൾ കൗരവ സർവ്വസൈന്യാധിപൻ കർണ്ണനായിരുന്നു. |
പ്രധാന അദ്ധ്യായങ്ങൾ | കുരുക്ഷേത്രയുദ്ധം (പതിനാറും പതിനേഴും ദിനങ്ങൾ) ദുശ്ശാസനവധം കർണ്ണവധം |
വ്യാസൻ രചിച്ച മഹാഭാരതത്തിലെ പതിനെട്ടു പർവ്വങ്ങളിൽ എട്ടാമത്തെ പർവ്വമാണ് കർണ്ണപർവ്വം. ദ്രോണരുടെ പതനത്തെത്തുടർന്ന് ദുര്യോധനൻ കർണ്ണനെ സർവ്വസേനാധിപതിയായി വാഴിക്കുന്നു. കർണ്ണപർവ്വത്തിലാണ് കർണ്ണൻ, ദുശ്ശാസനൻ എന്നിവരുടെ മരണത്തെക്കുറിച്ച് പ്രതിപാദിക്കുന്നത് [1]
അവലംബം
[തിരുത്തുക]പുറത്തേക്കുള്ള കണ്ണികൾ
[തിരുത്തുക]- ആംഗലേയ വിവർത്തനം കെ. എം. ഗാംഗുലി .