Jump to content

ശുഭാംഗി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

ദാശാര്ഹ ദേശത്തെ രാജകുമാരിയാണ്‌ ശുഭാംഗി .

ശുഭാംഗിയെ മഹാനായ കുരു വിവാഹം കഴിച്ചു .

കുരുവിന് അവളിൽ വിദുരഥൻ എന്ന പുത്രനുണ്ടായി .

ഈ വിദുരഥന്റെ പുത്രനാണ് അനശ്വാൻ .

ഇത്തരത്തിൽ കുരുവംശം വികസിച്ചു .

അവലംബം

[തിരുത്തുക]

[1]

  1. [1] mahabharatha -adiparva -sambhava-upaparva-chapter95.
"https://ml.wikipedia.org/w/index.php?title=ശുഭാംഗി&oldid=2336876" എന്ന താളിൽനിന്ന് ശേഖരിച്ചത്