കോളേജ് കുമാരൻ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
കോളേജ് കുമാരൻ
സംവിധാനംതുളസീദാസ്
നിർമ്മാണംബെൻസി മാർട്ടിൻ
രചനസുരേഷ് പൊദുവാൾ
അഭിനേതാക്കൾമോഹൻലാൽ
വിമല രാമൻ
ബാലചന്ദ്രമേനോൻ
സംഗീതംഔസേപ്പച്ചൻ
ഛായാഗ്രഹണംവേണുഗോപാൽ
ചിത്രസംയോജനംപി.സി. മോഹനൻ
റിലീസിങ് തീയതി
  • 2 ഫെബ്രുവരി 2008 (2008-02-02)
രാജ്യംഇന്ത്യ
ഭാഷമലയാളം

തുളസീദാസ് സംവിധനം ചെയ്ത് മോഹൻലാൽ, വിമല രാമൻ തുടങ്ങിയവർ അഭിനയിച്ച 2008-ൽ പുറത്തിറങ്ങിയ മലയാളചലച്ചിത്രമാണ് കോളേജ് കുമാരൻ.[1]

അഭിനേതാക്കൾ[തിരുത്തുക]

ഗാനങ്ങൾ[തിരുത്തുക]

സംഗീതം  : ഔസേപ്പച്ചൻ, വരികൾ: ഷിബു ചക്രവർത്തി .

പാട്ടിന്റെ പേര് ഗായകർ രാഗ (കൾ)
"കാണാക്കുയിലിൻ" ജി. വേണുഗോപാൽ കപി
"കാണാക്കുയിലിൻ" ശ്വേത മോഹൻ കപി
"സ്നേഹത്തിൻ കൂടൊന്നു" കാർത്തിക്, അപർണ രാജേഷ്
"തഴിക കുടമേ" എം ജി ശ്രീകുമാർ, ജ്യോത്സ്ന

അവലംബം[തിരുത്തുക]

  1. "Mohanlal tips the scale". Archived from the original on 2012-07-10. Retrieved 25 March 2010.

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=കോളേജ്_കുമാരൻ&oldid=3970811" എന്ന താളിൽനിന്ന് ശേഖരിച്ചത്