കനൽ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
കനൽ
ചലച്ചിത്രത്തിന്റെ പോസ്റ്റർ
സംവിധാനംഎം.പദ്മകുമാർ
നിർമ്മാണംഎബ്രഹാം മാത്യു
തിരക്കഥഎസ്.സുരേഷ് ബാബു
അഭിനേതാക്കൾമോഹൻലാൽ
അനൂപ് മേനോൻ
അതുൽ കുൽകർനി
പ്രതാപ്‌ പോത്തൻ
ഹണി റോസ്
സംഗീതംഔസേപ്പച്ചൻ
ഛായാഗ്രഹണംവിനോദ് ഇല്ലംപള്ളി
ചിത്രസംയോജനംരഞ്ജൻ എബ്രഹാം
സ്റ്റുഡിയോഅബാം മുവിസ് ആശിർവാദ് സിനിമാസ്
വിതരണംമാക്സ്‌ലാബ് റിലീസ്
റിലീസിങ് തീയതി
  • ഒക്ടോബർ 22, 2015 (2015-10-22)
രാജ്യംഇന്ത്യ
ഭാഷമലയാളം
സമയദൈർഘ്യം150 മിനിട്ടുകൾ

ശിക്കാറിനു ശേഷം മോഹൻലാലിനെ നായകനാക്കി എം.പദ്മകുമാർ ഒരുക്കുന്ന ചിത്രമാണ് കനൽ.[1] മോഹൻലാലിനൊപ്പം അനൂപ് മേനോൻ, ഹണി റോസ്, നികിത തുക്രാൽ, പ്രതാപ്‌ പോത്തൻ തുടങ്ങിയവർ പ്രധാന വേഷങ്ങളിൽ എത്തുന്നു.എബ്രഹാം മാത്യു ആണ് നിർമ്മാണം.എസ്.സുരേഷ് ബാബു ആണ് തിരക്കഥ ഒരുക്കിരിയിക്കുന്നത്. ജോൺ ഡേവിഡ് എന്നാ കഥാപാത്രത്തെയാണ് മോഹൻലാൽ ഈ ചിത്രത്തിൽ അവതരിപ്പിക്കുന്നത്.

അഭിനയിച്ചവർ[തിരുത്തുക]

അവലംബം[തിരുത്തുക]

  1. BusinessofCinema News Network (2015 May 28). "Snapped: Mohanlal's Birthday Celebration On Kanal Sets". Business of Cinema. ശേഖരിച്ചത് 2015 ഒക്ടോബർ 13. {{cite news}}: |author= has generic name (help); Check date values in: |accessdate= and |date= (help)

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=കനൽ&oldid=3478632" എന്ന താളിൽനിന്ന് ശേഖരിച്ചത്