ഉള്ളടക്കത്തിലേക്ക് പോവുക

നികിത തുക്രാൽ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
നികിത തുക്രാൽ
Thukral at SRM University Milan, 2010
ജനനം
വിദ്യാഭ്യാസംMaster of Arts (Economics)
അൽമ മേറ്റർKishinchand Chellaram College, Mumbai
തൊഴിൽs
  • Actor
  • Model
സജീവ കാലം2002–present
TelevisionBigg Boss Kannada – Reality Show
ജീവിതപങ്കാളി
Gagandeep Singh Mago
(m. 2017)
കുട്ടികൾ1

ഒരു ദക്ഷിണേന്ത്യൻ ചലച്ചിത്ര അഭിനേത്രിയും മോഡലുമാണ് നികിത തുക്രാൽ (ജനനം: 1981 ജൂലൈ 6). നികിത പ്രധാനമായും കന്നഡ, തമിഴ്, തെലുങ്ക്, മലയാളം ഭാഷകളിലെ ചലച്ചിത്രങ്ങളിലാണ് അഭിനയിച്ചിട്ടുള്ളത്. സരോജ എന്ന തമിഴ് ചലച്ചിത്രത്തിലെ നികിതയുടെ ഐറ്റം നമ്പർ വളരെ പ്രശസ്തമായിരുന്നു. 2002ൽ ഹായ് എന്ന തെലുഗു ചിത്രത്തിലൂടെയാണ് നികിത ചലച്ചിത്ര അഭിനയരംഗത്തേക്ക് കടന്നു വന്നത്.

ആദ്യകാല ജീവിതം

[തിരുത്തുക]

മുംബൈയിലെ ഒരു പഞ്ചാബി [[ഹിന്ദു]] കുടുംബത്തിലാണ് നികിത ജനിച്ചത്. കിഷിൻചന്ദ് ചെല്ലാറം കോളേജിൽ നിന്ന് നികിത ഇക്കണോമിക്സിൽ എം.എയെടുത്തു.[1][2] നിർമ്മാതാവ് ഡി. രാമനായിഡുവാണ് നികിതക്ക് അഭിനയിക്കാൻ ആദ്യമായി അവസരം നൽകുന്നത്. പിന്നീട് രാമനായിഡുവിന്റെ ഹായ് എന്ന കന്നഡ ചലച്ചിത്രത്തിൽ നികിത അഭിനയിച്ചു.

വിവാദങ്ങൾ

[തിരുത്തുക]

2011 സെപ്റ്റംബറിൽ കന്നഡ ഫിലിം പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ (കെഎഫ്പിഎ) നികിതക്ക് മൂന്നു വർഷത്തെ വിലക്ക് ഏർപ്പെടുത്തിയിരുന്നു. നടൻ ദർശനുമായി നികിതക്ക് ബന്ധമുണ്ടെന്ന് ആരോപിച്ച് ദർശന്റെ ഭാര്യ നൽകിയ പരാതിയിലായിരുന്നു നടപടി.[3][4][5] എന്നാൽ ഈ ആരോപണത്തെ നികിത എതിർക്കുകയും തെളിവ് ആവശ്യപ്പെടുകയും ചെയ്തു.[6][7] പിന്നീട് രക്തസമ്മർദ്ദം കുറഞ്ഞതിനെ തുടർന്ന് ആശുപത്രിയിലായ നികിതക്ക് വേണ്ടി സഹപ്രവർത്തകർ പ്രചാരണം നടത്തി.[8][9] ഇതിനെ തുടർന്ന് 5 ദിവസത്തിനു ശേഷം കെഎഫ്പിഎ വിലക്ക് നീക്കി.[10][11][12][13][14]

ചലച്ചിത്രങ്ങൾ

[തിരുത്തുക]
വർഷം ചലച്ചിത്രം കഥാപാത്രം ഭാഷ കുറിപ്പുകൾ
2002ഹായ്കൃപതെലുങ്ക്
2002കൈയ്യെത്തും ദൂരത്ത്സുഷമ ബാബുനാഥ്മലയാളം
2003കുറുമ്പ്അപർണ്ണതമിഴ്
2003കല്യാണ രാമുഡുകല്യാണിതെലുഗു
2003സംബാരംഗീതതെലുഗു
2004ഛത്രപതിപ്രിയതമിഴ്
2004കുശി കുശിഗസന്ധ്യതെലുഗു
2005ബസ് കണ്ടക്ടർനൂർജഹാൻമലയാളം
2005ഭാർഗവചരിതം മൂന്നാം ഖണ്ഡംഅനപമമലയാളം
2005വെട്രിവേൽ ശക്തിവേൽമഞ്ജുതമിഴ്
2005മഹാരാജ കന്നഡ
2006എവാദോയി ശ്രീവരുസ്വപ്നതെലുഗു
2006അഗന്തകുടുഭാനുമതിതെലുഗു
2007മഹാരാജശ്രീനീലിമതെലുഗു
2007ഡോൺനന്ദിനിതെലുഗുഅതിഥിതാരം
2007അനസൂയപൂജതെലുഗു
2008ഭദ്രാദ്രിഅനുതെലുഗു
2008നീ ടാറ്റാ നാ ബിർളകന്നഡ
2008സരോജകല്യാണിതമിഴ്മികച്ച സഹനടിക്കുള്ള ഐടിഎഫ്എ അവാഡ് ലഭിച്ചു.
2008വംഷിശ്രദ്ധകന്നഡ
2008ചിന്തകായാല രവിതെലുഗുഅതിഥിതാരം
2009രാജകുമാരിബബ്ലികന്നഡ
2009ദുബായ് ബാബുവസുന്ധരകന്നഡ
2009യോദ്ധആശകന്നഡ
2009ഡാഡി കൂൾമലയാളംഅതിഥിതാരം
2010നാരിയ സിരേ കഡ്ഡരാധകന്നഡ
2011ഗൺവന്ദനകന്നഡ
2011മുരൻഇന്ദുതമിഴ്
2011പ്രിൻസ്കന്നഡ
2012എം.എൽ.എ. മണി പത്താം ക്ലാസ്സും ഗുസ്തിയുംമലയാളം
2012സ്നേഹിതരുDancerകന്നഡSpecial appearance
2012ക്രാന്തിവീര സങ്കോളി രായന്നമല്ലാമ്മകന്നഡ
2013അലെക്സ് പാണ്ഡ്യൻഗായത്രിതമിഴ്
2014Namaste Madamകന്നഡGuest appearance
2014Software GandaPriya S Raoകന്നഡ
2014Namo Bhootatmaകന്നഡGuest appearance
2015Avunu 2Telugu
2015കനൽReenu Kuruvilaമലയാളം
2015Ring Roadകന്നഡ
2015Paayum PuliTamilSpecial appearance
2016Terror Vijay's wifeTelugu
2016Thale Bachkolli Powder Hakkolliകന്നഡ
2016TrafficReyhan's girl friendHindi
2016Mukunda Muraariകന്നഡFilming
2016SatyaMalayalamFilming[15]

അവലംബം

[തിരുത്തുക]
  1. "Full of beans". The Hindu. Chennai, India. April 2, 2011. Archived from the original on 2011-04-12. Retrieved September 13, 2011.
  2. "A Chat with Saroja Star Nikita". Rediff. February 2009. Retrieved September 14, 2011.
  3. "Darshan bail rejected, actor still in hospital". NDTV. September 13, 2011. Archived from the original on 2012-09-25. Retrieved September 14, 2011.
  4. "Ban for actress Nikhita Thukral over Darshan 'affair'". BBC News. September 12, 2011. Retrieved September 14, 2011.
  5. "Darshan spat exposes moviedom's male bias". Yahoo News India. September 13, 2011. Retrieved September 15, 2011.
  6. "Nikita banned from Kannada cinema". Sify. September 13, 2011. Retrieved September 13, 2011.
  7. Daithota, Madhu; Mahesh H (September 13, 2011). "Nikita banned!". Times of India. Archived from the original on 2013-12-19. Retrieved September 14, 2011.
  8. "Growing support for Nikhita after ban". The Hindu. Chennai, India. PTI. September 13, 2011. Retrieved September 14, 2011.
  9. "Kannada actress Nikitha's ban sparks anger". India Today. Retrieved September 14, 2011.
  10. "Ban on Kannada actress Nikita Thukral lifted!". The Times Of India. September 15, 2011.
  11. "Ban for India 'affair' actress Nikhita Thukral reversed". BBC News. September 15, 2011.
  12. "Kannada film association lifts ban on actress Nikita". Yahoo News India. September 15, 2011. Retrieved September 15, 2011.
  13. "'Shut up or face the music'". MID - DAY. September 14, 2011. Retrieved September 20, 2011.
  14. "I'm relieved, says Nikita after ban is lifted". MID - DAY. September 16, 2011. Retrieved September 20, 2011.
  15. "Nikita Thukral again in Malayalam". Archived from the original on 2016-03-15. Retrieved 2016-05-18.

പുറം കണ്ണികൾ

[തിരുത്തുക]
"https://ml.wikipedia.org/w/index.php?title=നികിത_തുക്രാൽ&oldid=3806865" എന്ന താളിൽനിന്ന് ശേഖരിച്ചത്