വഴിയോരക്കാഴ്ചകൾ
ദൃശ്യരൂപം
വഴിയോരക്കാഴ്ചകൾ | |
---|---|
സംവിധാനം | തമ്പി കണ്ണന്താനം |
നിർമ്മാണം | തമ്പി കണ്ണന്താനം |
രചന | ഡെന്നീസ് ജോസഫ് |
അഭിനേതാക്കൾ | മോഹൻലാൽ രതീഷ് അംബിക |
സംഗീതം | എസ്.പി. വെങ്കിടേഷ് |
ഗാനരചന | ഷിബു ചക്രവർത്തി |
ഛായാഗ്രഹണം | ജയാനൻ വിൻസെന്റ് |
ചിത്രസംയോജനം | കെ. ശങ്കുണ്ണി |
സ്റ്റുഡിയോ | ഷാരോൺ പിൿചേഴ്സ് |
വിതരണം | ജൂബിലി പിൿചേഴ്സ് |
റിലീസിങ് തീയതി | 1987 |
രാജ്യം | ഇന്ത്യ |
ഭാഷ | മലയാളം |
തമ്പി കണ്ണന്താനത്തിന്റെ സംവിധാനത്തിൽ മോഹൻലാൽ, രതീഷ്, അംബിക എന്നിവർ പ്രധാനവേഷങ്ങളിൽ അഭിനയിച്ച് 1987-ൽ പ്രദർശനത്തിനെത്തിയ ഒരു മലയാളചലച്ചിത്രമാണ് വഴിയോരക്കാഴ്ചകൾ. ഷാരോൺ പിൿചേഴ്‌സിന്റെ ബാനറിൽ തമ്പി കണ്ണന്താനം നിർമ്മിച്ചിരിക്കുന്ന ഈ ചിത്രം ജൂബിലി പിൿചേഴ്സ് ആണ് വിതരണം ചെയ്തത്. കഥയും തിരക്കഥയും സംഭാഷണവും രചിച്ചത് ഡെന്നീസ് ജോസഫ് ആണ്.
അഭിനേതാക്കൾ
[തിരുത്തുക]അഭിനേതാവ് | കഥാപാത്രം |
---|---|
മോഹൻലാൽ | രാഘവൻ/ആന്റണി ഐസക് |
അംബിക | ശ്രീദേവി |
രതീഷ് | ബാബുരാജ് |
സുരേഷ് ഗോപി | അശോക് |
എം.ജി. സോമൻ | രവി |
ചാരുഹാസൻ | സ്വാമി |
പ്രതാപചന്ദ്രൻ | പോലീസ് |
ജഗതി ശ്രീകുമാർ | ഭാഗവതർ |
സിദ്ദിഖ് | വായനോക്കി |
രേഖ | ലളിത |
കലാഭവൻ റഹ്മാൻ | സഹപാഠി |
ആനന്ദവല്ലി | സതി |
മീന | അമ്മ |
മോഹൻ ജോസ് | എസ് ഐ ജോസഫ് |
നളിനി |
സംഗീതം
[തിരുത്തുക]ഷിബു ചക്രവർത്തി എഴുതിയ ഗാനങ്ങളുടെ സംഗീതസംവിധാനം നിർവ്വഹിച്ചത് എസ്.പി. വെങ്കിടേഷ് ആണ്. ഗാനങ്ങൾ വിപണനം ചെയ്തത് രഞ്ജിനി കസെറ്റ്സ് ആണ്.
- ഗാനങ്ങൾ
- കരിമണ്ണൂരൊരു ഭൂതത്താനുടേ – പി. ജയചന്ദ്രൻ
- പവിഴമല്ലിപ്പൂവുറങ്ങി – കെ.എസ്. ചിത്ര
- ഓണനാളിൽ – പി. ജയചന്ദ്രൻ, കെ.എസ്. ചിത്ര
- യദുകുല ഗോപികേ – ഉണ്ണിമേനോൻ, കെ.എസ്. ചിത്ര
അണിയറ പ്രവർത്തകർ
[തിരുത്തുക]ഛായാഗ്രഹണം | ജയാനൻ വിൻസെന്റ് |
ചിത്രസംയോജനം | കെ. ശങ്കുണ്ണി |
കല | സാബു പ്രവദാസ് |
ചമയം | കരുമം മോഹൻ |
വസ്ത്രാലങ്കാരം | മഹി |
നൃത്തം | കുമാർ |
സംഘട്ടനം | ത്യാഗരാജൻ |
പരസ്യകല | ഗായത്രി, ജെലീറ്റ |
പ്രോസസിങ്ങ് | വിജയ കളർ ലാബ് |
നിശ്ചല ഛായാഗ്രഹണം | ചാരി |
വാർത്താപ്രചരണം | രഞ്ജി |
അസോസിയേറ്റ് ഡയറക്ടർ | സി.പി. ജോമോൻ, കുടമാളൂർ രാജാജി |
ഓഫീസ് നിർവ്വഹണം | ജിമ്മി തോമസ് |
വാതിൽപുറചിത്രീകരണം | ജൂബിലി |
അസിസ്റ്റന്റ് കാമറാമാൻ | ജോസഫ് വി. ശേഖർ |
പുറത്തേക്കുള്ള കണ്ണികൾ
[തിരുത്തുക]- വഴിയോരക്കാഴ്ചകൾ ഇന്റർനെറ്റ് മൂവി ഡാറ്റാബേസിൽ
- വഴിയോരക്കാഴ്ചകൾ – മലയാളസംഗീതം.ഇൻഫോ
- വഴിയോരക്കാഴ്ചകൾ[പ്രവർത്തിക്കാത്ത കണ്ണി] – വൺഇൻഡ്യ.ഇൻ