അസ്ത്രം (ചലച്ചിത്രം)

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(അസ്ത്രം എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Jump to navigation Jump to search
Asthram
സംവിധാനംP.N. Menon
രചനP. N. Menon
John Paul (dialogues)
തിരക്കഥJohn Paul
അഭിനേതാക്കൾMammootty
Mohanlal
Nedumudi Venu
Bharath Gopi
Jyothy
സംഗീതംShyam
ഛായാഗ്രഹണംDevi Prasad
ചിത്രസംയോജനംT Sasikumar
സ്റ്റുഡിയോMenon Films
വിതരണംMenon Films
റിലീസിങ് തീയതി
  • 9 നവംബർ 1983 (1983-11-09)
രാജ്യംIndia
ഭാഷMalayalam
സമയദൈർഘ്യം125 mins

പി.എൻ. മേനോന്റെ കഥയ്ക്കു ജോൺ പോൾ തിരക്കഥയും സംഭാഷണവും രചിച്ച് പി.എൻ. മേനോൻ സംവിധാനം ചെയ്ത് 1983ൽ പ്രദശനത്തിനെത്തിയ മലയാള ചലച്ചിത്രമാണ് അസ്ത്രം. മേനോൻ ഫിലിംസാണ് ഈ ചിത്രം നിർമ്മിച്ചത്.

ഭരത് ഗോപി, നെടുമുടി വേണു, മമ്മൂട്ടി, മോഹൻലാൽ, ജ്യോതി, സുകുമാരി, ജഗതി ശ്രീകുമാർ, ശങ്കരാടി, ഐസക്ക് തോമസ്, ജേസി, ലിസി, വിജയൻ, ബാലൻ കെ. നായർ, മേഘനാഥൻ, ഭാഗ്യലക്ഷ്മി തുടങ്ങിയ അഭിനേതാക്കളാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്.[1][2]

അവലംബം[തിരുത്തുക]

  1. അസ്ത്രം -www.malayalachalachithram.com
  2. അസ്ത്രം -www.malayalasangeetham.info

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]


"https://ml.wikipedia.org/w/index.php?title=അസ്ത്രം_(ചലച്ചിത്രം)&oldid=2845475" എന്ന താളിൽനിന്ന് ശേഖരിച്ചത്