സർവകലാശാല (ചലച്ചിത്രം)
(സർവ്വകലാശാല (ചലച്ചിത്രം) എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
സർവകലാശാല | |
---|---|
![]() സർവകലാശാല എന്ന ചലച്ചിത്രത്തിന്റെ പോസ്റ്റർ | |
സംവിധാനം | വേണു നാഗവള്ളി |
രചന | ചെറിയാൻ കൽപകവാടി |
അഭിനേതാക്കൾ | മോഹൻലാൽ ജഗതി ശ്രീകുമാർ,സുകുമാരൻ,അടൂർ ഭാസി, സീമ, മണിയൻ പിള്ള രാജു |
സംഗീതം | എം.ജി രാധാകൃഷ്ണൻ |
ഭാഷ | മലയാളം |
മോഹൻലാൽ നായകനായി 1987 - ൽ പുറത്തിറങ്ങിയ മലയാളചലച്ചിത്രമാണ് സർവകലാശാല. ഇതിന്റെ തിരക്കഥ, സംഭാഷണം, സംവിധാനം നിർവഹിച്ചിരിക്കുന്നത് വേണു നാഗവള്ളിയാണ്.
സംഗീതം[തിരുത്തുക]
ഈ ചിത്രത്തിലെ ഗാനങ്ങൾക്കു സംഗീതം പകർന്നിരിക്കുന്നത് എം.ജി രാധാകൃഷ്ണൻ ആണ്.
അഭിനയിച്ചവർ[തിരുത്തുക]
അഭിനേതാവ് | കഥാപാത്രം |
---|---|
മോഹൻലാൽ | ലാൽ |
ജഗതി ശ്രീകുമാർ | ഫാദർ: കുട്ടനാട് |
സുകുമാരൻ | കുറുപ്പ് |
അടൂർ ഭാസി | കോളേജ് പ്രിൻസിപ്പാൾ |
സീമ | ശാരദാമണി |
ഗണേഷ് കുമാർ | പഞ്ചാര |
മണിയൻ പിള്ള രാജു | ചക്കര |
ശ്രീനാഥ് | ജീവൻ |
ലിസി | ജ്യോതി |
നെടുമുടി വേണു | ആശാൻ |
ഇന്നസെന്റ് | ഇന്നച്ചൻ |
ശങ്കരാടി | ഫാദർ: ചാണകത്തറ |
സുകുമാരി | ലീലാമ്മ |
ഗണേശ് കുമാർ | കോളേജ് വിദ്ദ്യാർഥി |
ജലജ | സിസ്റ്റർ അല്ഫോൻസ |
ജഗദീഷ് | നജീബ് |
അണിയറ പ്രവർത്തകർ[തിരുത്തുക]
അണിയറ പ്രവർത്തനം | നിർവഹിച്ചത് |
---|---|
ക്യാമറ | വിപിൻ മോഹൻ |
എഡിറ്റിങ് | കെ.പി. പുത്രൻ |
കലാ സംവിധാനം | റോയ് പി തോമസ് |
വസ്ത്രാലങ്കാരം | ഇന്ദ്രൻസ് |
സംവിധാന സഹായി | അജയൻ |
സംവിധാന സഹായി | മുരളി നാഗവള്ളി |