നസീമ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Naseema
പ്രമാണം:Naseema.JPG
സംവിധാനംA. Sheriff
കഥA. Sheriff
തിരക്കഥRaghunath Paleri
അഭിനേതാക്കൾMohanlal
Nedumudi Venu
Nithya
Ranipadmini
സംഗീതംJohnson
ഛായാഗ്രഹണംBabu Joseph
ചിത്രസംയോജനംN. P. Suresh
റിലീസിങ് തീയതി
  • 4 മാർച്ച് 1983 (1983-03-04)
രാജ്യംIndia
ഭാഷMalayalam

എ. ഷെരീഫ് സംവിധാനം ചെയ്ത 1983 ലെ ഇന്ത്യൻ മലയാള ചിത്രമാണ് നസീമ. മോഹൻലാൽ, നെടുമുടി വേണു, നിത്യ, റാണിപദ്മിനി എന്നിവരാണ് പ്രധാന വേഷങ്ങളിൽ അഭിനയിക്കുന്നത്. ഈ ചിത്രത്തിന് ജോൺസൻ സംഗീത സംവിധാനം നിർവ്വഹിച്ചിരിക്കുന്നു.[1][2][3]

അഭിനേതാക്കൾ[തിരുത്തുക]

ശബ്‌ദട്രാക്ക്[തിരുത്തുക]

സംഗീതം ജോൺസൺ വരികൾ രചിച്ചത് പി. ഭാസ്‌കരൻ.

No. Song Singers Lyrics Length (m:ss)
1 "അച്ചൻ കൊമ്പത്തു അമ്മ വരമ്പത്തു" കെ. ജെ. യേശുദാസ് പി. ഭാസ്‌കരൻ
2 "അരുണ കിരണ മണി ഗോപുര വാതിലിൽ" കെ. ജെ. യേശുദാസ് പി. ഭാസ്‌കരൻ
3 "എന്നിട്ടും നെയെന്നെ അറിഞ്ഞില്ലല്ലോ" എസ്. ജാനകി പി. ഭാസ്‌കരൻ

അവലംബം[തിരുത്തുക]

  1. "Naseema". www.malayalachalachithram.com. Retrieved 2014-10-19.
  2. "Naseema". malayalasangeetham.info. Retrieved 2014-10-19.
  3. "Naseema". spicyonion.com. Retrieved 2014-10-19.

പുറംകണ്ണികൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=നസീമ&oldid=3592763" എന്ന താളിൽനിന്ന് ശേഖരിച്ചത്