വർണ്ണപ്പകിട്ട്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
വർണ്ണപ്പകിട്ട്
വി.സി.ഡി. പുറംചട്ട
സംവിധാനം ഐ.വി. ശശി
നിർമ്മാണം ജോക്കുട്ടൻ
കഥ ജോക്കുട്ടൻ
തിരക്കഥ ബാബു ജനാർദ്ദനൻ
അഭിനേതാക്കൾ
സംഗീതം വിദ്യാസാഗർ
ഛായാഗ്രഹണം വി. അരവിന്ദ്
ഗാനരചന ഗിരീഷ് പുത്തഞ്ചേരി
ജോസ് കല്ലുകുളം
ഗംഗൈ അമരൻ
ചിത്രസംയോജനം കെ. നാരായണൻ
സ്റ്റുഡിയോ ബി.ജി.എൽ. ക്രിയേഷൻസ്
റിലീസിങ് തീയതി 1997 ഏപ്രിൽ 4
രാജ്യം ഇന്ത്യ
ഭാഷ മലയാളം

ഐ.വി. ശശിയുടെ സംവിധാനത്തിൽ 1997-ൽ പുറത്തിറങ്ങിയ മലയാളചലചിത്രമാണ് വർണ്ണപ്പകിട്ട്. ബാബു ജനാർദ്ദനൻ ആണ് ഈ ചിത്രത്തിന്റെ തിരക്കഥ രചിച്ചിരിക്കുന്നത്. മോഹൻലാലും മീനയുമാണ് നായികാനായകന്മാർ.

അഭിനേതാക്കൾ[തിരുത്തുക]

സംഗീതം[തിരുത്തുക]

സംഗീതസംവിധാനം നിർവ്വഹിച്ചിരിക്കുന്നത് വിദ്യാസാഗർ

# ഗാനം ഗാനരചന പാടിയവർ ദൈർഘ്യം
1. "ആകാശങ്ങളിൽ"   ഗിരീഷ് പുത്തഞ്ചേരി കെ.എസ്. ചിത്ര  
2. "അനുപമ സ്നേഹചൈതന്യമേ"   ജോസ് കല്ലുകുളം കെ.എസ്. ചിത്ര, കോറസ്  
3. "ദൂരേ മാമരക്കൊമ്പിൽ"   ഗിരീഷ് പുത്തഞ്ചേരി കെ.എസ്. ചിത്ര  
4. "ദൂരേ മാമരക്കൊമ്പിൽ"   ഗിരീഷ് പുത്തഞ്ചേരി എം.ജി. ശ്രീകുമാർ  
5. "മാണിക്യക്കല്ലാൽ"   ഗിരീഷ് പുത്തഞ്ചേരി എം.ജി. ശ്രീകുമാർ, സ്വർണ്ണലത  
6. "ഓക്കേലാ ഓക്കേലാ"   ഗംഗൈ അമരൻ എം.ജി. ശ്രീകുമാർ, സുജാത  
7. "വെള്ളിനിലാ തുള്ളികളോ"   ഗിരീഷ് പുത്തഞ്ചേരി എം.ജി. ശ്രീകുമാർ, കെ.എസ്. ചിത്ര  

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=വർണ്ണപ്പകിട്ട്&oldid=2534504" എന്ന താളിൽനിന്നു ശേഖരിച്ചത്