അങ്ങാടിക്കപ്പുറത്ത്
ദൃശ്യരൂപം
അങ്ങാടിക്കപ്പുറത്ത് | |
---|---|
സംവിധാനം | ഐ.വി. ശശി |
നിർമ്മാണം | റോസമ്മ ജോർജ് |
രചന | ടി. ദാമോദരൻ |
തിരക്കഥ | ടി. ദാമോദരൻ |
സംഭാഷണം | ടി. ദാമോദരൻ |
അഭിനേതാക്കൾ | മമ്മൂട്ടി, മോഹൻലാൽ , സ്വപ്ന, പ്രതാപചന്ദ്രൻ സീമ ബാലൻ കെ നായർ റഹ്മാൻ അടൂർ ഭാസി ജോസ് പ്രകാശ് |
സംഗീതം | ശ്യാം |
ഗാനരചന | സത്യൻ അന്തിക്കാട് |
ഛായാഗ്രഹണം | എൻ. എ. താര |
ചിത്രസംയോജനം | കെ.നാരായണൻ |
സ്റ്റുഡിയോ | ജെ എം ജെ ആർട്സ് |
ബാനർ | ജെ എം ജെ ആർട്സ് |
വിതരണം | എയ്ഞ്ചൽ ഫിലിംസ് |
റിലീസിങ് തീയതി |
|
രാജ്യം | ഭാരതം |
ഭാഷ | മലയാളം |
ഐവി ശശി സംവിധാനം ചെയ്ത് റോസമ്മ ജോർജ് നിർമ്മിച്ച 1985 ലെ ഇന്ത്യൻ മലയാള ചിത്രമാണ് അങ്ങാടിക്കപ്പുറത്ത് . [1] സിനിമയിൽ ബിച്ചു തിരുമലയുടെ ഗാനങ്ങൾക്ക് ശ്യാം സംഗീതമൊരുക്കി.[2] ചിത്രത്തിൽ മമ്മൂട്ടി, മോഹൻലാൽ, കവിയൂർ പൊന്നമ്മ, അടൂർ ഭാസി എന്നിവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.[3]
ക്ര.നം. | താരം | വേഷം |
---|---|---|
1 | മമ്മൂട്ടി | ജോസ് |
2 | റഹ് മാൻ | ചാർളി |
3 | മോഹൻ ലാൽ | ബാബു |
4 | അടൂർ ഭാസി | ലാസർ |
5 | ടി ജി രവി | അലക്സ് |
6 | സ്വപ്ന | ഷേർളി ഫെർണാണ്ടസ് |
7 | കവിയൂർ പൊന്നമ്മ | റോസി |
8 | വിലാസിനി | |
9 | കുതിരവട്ടം പപ്പു | പപ്പു |
10 | ഒടുവിൽ ഉണ്ണികൃഷ്ണൻ | |
11 | കൊച്ചിൻ ഹനീഫ | |
12 | ശ്രീനിവാസൻ | |
13 | സബിത ആനന്ദ് | സൈനബ |
14 | ലിസി | രതി |
15 | ബാലൻ കെ നായർ | ഖാൻ സാഹിബ് |
16 | വിൻസന്റ് | പോലീസ് ഇൻസ്പെക്റ്റർ |
17 | ജോണി | അത്താണി വർഗീസ് |
18 | നെല്ലിക്കോട് ഭാസ്കരൻ | നമ്പ്യാർ |
19 | അച്ചൻകുഞ്ഞ് | സൈതാക്ക |
20 | മണവാളൻ ജോസഫ് | ഫെർണാണ്ടസ് |
21 | പി.കെ. രാധാദേവി | മേരി |
22 | കെ പി ഉമ്മർ | ദാസപ്പൻ |
23 | മണിയൻപിള്ള രാജു | വാസു |
24 | മഹാലക്ഷ്മി | നീന |
25 | തൃശ്ശൂർ എൽസി | ജോസിന്റെ അമ്മ |
26 | സന്തോഷ് | രഘു |
27 | കൃഷ്ണക്കുറുപ്പ് | മൂപ്പൻ |
28 | തൊടുപുഴ വാസന്തി | ബീവി |
29 | എം ഒ ദേവസ്യ | |
30 | ബീനസാബു | കല്യാണി |
31 | വൈ വിജയ | രാജമ്മ |
32 | കോഴിക്കോട് ശാരദ | ഖദീജതാത്ത |
33 | സജിത്ത് | |
34 | ആർ കെ നായർ |
- വരികൾ:ബിച്ചു തിരുമല
- ഈണം: ശ്യാം
നമ്പർ. | പാട്ട് | പാട്ടുകാർ | രാഗം |
1 | അഴകിനോരാരാധന | കൃഷ്ണചന്ദ്രൻ | |
2 | മൈലാഞ്ചിച്ചൊടികളിൽ | കെ ജെ യേശുദാസ് ,കെ എസ് ചിത്ര | |
3 | പോകാതെ പോകാതെ | പി ജയചന്ദ്രൻ,ബിച്ചു തിരുമല ,കൃഷ്ണചന്ദ്രൻ | |
4 | തൂവെൺ തൂവൽ | ഉണ്ണി മേനോൻ,കെ എസ് ചിത്ര |
അവലംബം
[തിരുത്തുക]- ↑ "അങ്ങാടിക്കപ്പുറത്ത് (1986)". www.malayalachalachithram.com. Retrieved 2020-03-25.
{{cite web}}
: Cite has empty unknown parameter:|1=
(help) - ↑ "അങ്ങാടിക്കപ്പുറത്ത് (1986)". malayalasangeetham.info. Retrieved 2020-03-25.
{{cite web}}
: Cite has empty unknown parameter:|1=
(help) - ↑ "അങ്ങാടിക്കപ്പുറത്ത് (1986)". spicyonion.com. Retrieved 2020-03-25.
{{cite web}}
: Cite has empty unknown parameter:|1=
(help) - ↑ "അങ്ങാടിക്കപ്പുറത്ത് (1986)". മലയാളം മൂവി&മ്യൂസിക് ഡാറ്റാബേസ്. Retrieved 2020-03-25.
{{cite web}}
: Cite has empty unknown parameter:|1=
(help) - ↑ "അങ്ങാടിക്കപ്പുറത്ത് (1986)". മലയാളസംഗീതം ഇൻഫൊ. Retrieved 2020-03-22.
പുറംകണ്ണികൾ
[തിരുത്തുക]വർഗ്ഗങ്ങൾ:
- Pages using the JsonConfig extension
- ഐ.വി. ശശി സംവിധാനം ചെയ്ത ചലച്ചിത്രങ്ങൾ
- മറ്റ് ഭാഷകളിലേക്ക് പുനഃനിർമ്മിക്കപ്പെട്ട മലയാള ചലച്ചിത്രങ്ങൾ
- 1980-കളിൽ പുറത്തിറങ്ങിയ മലയാളചലച്ചിത്രങ്ങൾ
- ഇന്ത്യൻ ചലച്ചിത്രങ്ങൾ
- മമ്മൂട്ടി അഭിനയിച്ച ചലച്ചിത്രങ്ങൾ
- 1986-ൽ പുറത്തിറങ്ങിയ ചലച്ചിത്രങ്ങൾ
- മലയാളചലച്ചിത്രങ്ങൾ
- ബിച്ചു തിരുമല-ശ്യാം ഗാനങ്ങൾ
- ശ്യാം സംഗീതം പകർന്ന ചലച്ചിത്രങ്ങൾ
- എൻ എ താര ഛായാഗ്രഹണം ചെയ്ത ചലച്ചിത്രങ്ങൾ
- ബിച്ചുതിരുമലയുടെ ഗാനങ്ങൾ
- ടി. ദാമോദരൻ തിരക്കഥ എഴുതിയ ചലച്ചിത്രങ്ങൾ
- കെ. നാരായണൻ ചിത്രസംയോജനം ചെയ്ത ചലച്ചിത്രങ്ങൾ