ഊഞ്ഞാൽ (ചലച്ചിത്രം)
ദൃശ്യരൂപം
(ഊഞ്ഞാൽ(ചലച്ചിത്രം) എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
| ഊഞ്ഞാൽ | |
|---|---|
![]() | |
| സംവിധാനം | ഐ.വി. ശശി |
| കഥ | ഷരീഫ് |
| തിരക്കഥ | ഷരീഫ് |
| നിർമ്മാണം | എ. രഘുനാഥ് |
| അഭിനേതാക്കൾ | ശ്രീദേവി എം.ജി. സോമൻ കവിയൂർ പൊന്നമ്മ ശങ്കരാടി ബഹദൂർ |
| ഛായാഗ്രഹണം | വിപിൻ ദാസ് |
| ചിത്രസംയോജനം | കെ. നാരായണൻ |
| സംഗീതം | ദേവരാജൻ ഗാനരചന: ബിച്ചുതിരുമല |
നിർമ്മാണ കമ്പനി | സഞ്ജയ് |
| വിതരണം | സഞ്ജയ് |
റിലീസ് തീയതി |
|
| രാജ്യം | ഭാരതം |
| ഭാഷ | മലയാളം |
1977ൽ ഷരീഫ് കഥയും തിരക്കഥയും എഴുതി എ. രഘുനാഥ് നിർമ്മിച്ച ഊഞ്ഞാൽ ഐ.വി. ശശി സംവിധാനം ചെയ്ത സിനിമയാണ്. ശ്രീദേവി, എം.ജി. സോമൻ, കവിയൂർ പൊന്നമ്മ, ശങ്കരാടി, ബഹദൂർ മുതലായവർ അഭിനയിച്ച ഈ സിനിമയിലെ സംഗീതം ദേവരാജന്റെതാണ്.[1][2][3]
താരനിര
[തിരുത്തുക]| ക്ര.നം. | താരം | വേഷം |
|---|---|---|
| 1 | ശ്രീദേവി | |
| 2 | സോമൻ | |
| 3 | കെ.പി. ഉമ്മർ | |
| 4 | കവിയൂർ പൊന്നമ്മ | |
| 5 | ശങ്കരാടി | |
| 4 | കുതിരവട്ടം പപ്പു | |
| 4 | ബഹദൂർ | |
| 4 | റാണി ചന്ദ്ര | |
| 4 | മാസ്റ്റർ രഘു | |
| 4 | റീന | |
| 4 | രാഘവൻ |
പാട്ടരങ്ങ്
[തിരുത്തുക]ബിച്ചു തിരുമലയുടെ വരികൾക്ക് ജി. ദേവരാജൻ ഈണം നൽകിയിരിക്കുന്നു
| ക്ര.നം. | പാട്ട് | പാട്ടുകാർ |
|---|---|---|
| 1 | ആരവല്ലി താഴ്വര | പി. ജയ ,പി. മാധുരി സംഘം |
| 2 | ഊഞ്ഞാൽ | പി. സുശീല, പി. മാധുരി |
| 3 | ശ്രീരാമചന്ദ്രന്റെയരികിൽ | ,കെ.ജെ. യേശുദാസ് |
| 4 | വേമ്പനാട്ടു കായലിൽ | പി. മാധുരി |
References
[തിരുത്തുക]- ↑ "ഊഞ്ഞാൽ". www.malayalachalachithram.com. Retrieved 2017-07-28.
- ↑ "ഊഞ്ഞാൽ". malayalasangeetham.info. Archived from the original on 2014-10-06. Retrieved 2017-07-28.
- ↑ "ഊഞ്ഞാൽ". spicyonion.com. Archived from the original on 2016-08-29. Retrieved 2017-07-28.
External links
[തിരുത്തുക]view the film
[തിരുത്തുക]വർഗ്ഗങ്ങൾ:
- Template film date with 1 release date
- ഐ.വി. ശശി സംവിധാനം ചെയ്ത ചലച്ചിത്രങ്ങൾ
- 1977-ൽ പുറത്തിറങ്ങിയ മലയാളചലച്ചിത്രങ്ങൾ
- ബിച്ചുതിരുമലയുടെ ഗാനങ്ങൾ
- ജി. ദേവരാജൻ സംഗീതം നൽകിയ ചലച്ചിത്രങ്ങൾ
- എം.ജി. സോമൻ അഭിനയിച്ച മലയാളചലച്ചിത്രങ്ങൾ
- കെ. നാരായണൻ ചിത്രസംയോജനം ചെയ്ത ചലച്ചിത്രങ്ങൾ
- ബിച്ചുതിരുമല-ദേവരാജൻ ഗാനങ്ങൾ
- ശ്രീവിദ്യ അഭിനയിച്ച മലയാള ചിത്രങ്ങൾ
