അനുരാഗി (ചലച്ചിത്രം)

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
അനുരാഗി
സംവിധാനംഐ വി ശശി
നിർമ്മാണംകെ ജെ ജോസഫ്
രചനഎ. ഷെരീഫ്
തിരക്കഥഐ വി ശശി
അഭിനേതാക്കൾമോഹൻലാൽ
[ഉർവശി
രമ്യാകൃഷ്ണൻ
സുരേഷ് ഗോപി
സംഗീതംഗംഗൈ അമരൻ
ഛായാഗ്രഹണംവി ജയറാം
ചിത്രസംയോജനം[കെ.നാരായണൻ]
സ്റ്റുഡിയോചെറുപുഷ്പം ഫിലിംസ്
വിതരണംചെറുപുഷ്പം ഫിലിംസ്
റിലീസിങ് തീയതി{തീയതി
രാജ്യം[ഇന്ത്യ]]
ഭാഷമലയാളം

1988ൽ ഐ. വി. ശശി സംവിധാനം ചെയ്ത് കെ. ജെ. ജോസഫ് നിർമിച്ച മലയാള സിനിമയാണ് അനുരാഗി. മോഹൻലാൽ, ഉർവശി, രമ്യാകൃഷ്ണൻ, സുരേഷ് ഗോപി എന്നിവർ അഭിനയിക്കുന്നു. സിനിമയുടെ സംഗീതം നിർവഹിച്ചിരിക്കുന്നത് ഗംഗൈ അമരനാണ്.[1][2][3][4][5]

അഭിനേതാക്കൾ[തിരുത്തുക]

സംഗീതം[തിരുത്തുക]

ചിത്രത്തിനു സംഗീതം നൽകിയതു ഗംഗൈ അമരനും ഗാനരചന നിർവഹിച്ചത്  യൂസഫലി കേച്ചേരിയുമാണ്.
എണ്ണ്ം. ഗാനം ഗായകർ ഗാനരചന' ദൈർഘ്യം (m:ss)
1 ഏകാന്തതേ നീയും കെ.ജെ.യേശുദാസ് യൂസഫലി കേച്ചേരി
2 ഏകാന്തതേ നീയും [F] കെ.എസ്. ചിത്ര യൂസഫലി കേച്ചേരി
3 ഹേയ് ചാരുഹാസിനി കെ.ജെ.യേശുദാസ് യൂസഫലി കേച്ചേരി
4 ഒരു വസന്തം കെ.ജെ.യേശുദാസ് യൂസഫലി കേച്ചേരി ]
5 രഞജിനി രാഗമാണോ കെ.ജെ.യേശുദാസ്, കെ.എസ്. ചിത്ര യൂസഫലി കേച്ചേരി
6 ഉടലിവിടെ കെ.എസ്. ചിത്ര യൂസഫലി കേച്ചേരി

അവലംബം=[തിരുത്തുക]

  1. "Anuraagi". www.malayalachalachithram.com. ശേഖരിച്ചത് 2014-10-24.
  2. "Anuraagi". malayalasangeetham.info. മൂലതാളിൽ നിന്നും 24 October 2014-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2014-10-24.
  3. "Anuragi". spicyonion.com. ശേഖരിച്ചത് 2014-10-24.
  4. "Anuragi". filmibeat.com. ശേഖരിച്ചത് 2014-09-22.
  5. "Anuragi". .apunkachoice.com. മൂലതാളിൽ നിന്നും 24 October 2014-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2014-09-22.

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]

{

"https://ml.wikipedia.org/w/index.php?title=അനുരാഗി_(ചലച്ചിത്രം)&oldid=3261900" എന്ന താളിൽനിന്ന് ശേഖരിച്ചത്