ഉള്ളടക്കത്തിലേക്ക് പോവുക

ആരൂഢം (ചലച്ചിത്രം)

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.


ആരൂഢം
സംവിധാനംഐ വി ശശി
കഥഎം.ടി
തിരക്കഥഎം.ടി
നിർമ്മാണംറോസമ്മ ജോർജ്ജ്
അഭിനേതാക്കൾസീമ,,
ലക്ഷ്മി,,
നെടുമുടി വേണു,,
മീന
ഛായാഗ്രഹണംജയാനൻ വിൻസെന്റ്
ചിത്രസംയോജനംഎം.എസ്. മണി
സംഗീതംശ്യാം
നിർമ്മാണ
കമ്പനി
ഏയ്ഞ്ചൽ ഫിലിംസ്
വിതരണംഏയ്ഞ്ചൽ ഫിലിംസ്
റിലീസ് തീയതി
  • 8 July 1983 (1983-07-08)
രാജ്യം ഇന്ത്യഭാരതം
ഭാഷമലയാളം

1983-ൽ ഐ വി ശശി സംവിധാനം ചെയ്ത് റോസമ്മ ജോർജ്ജ് നിർമ്മിച്ച് പുറത്തിറങ്ങിയ ഒരു മലയാളം ചലച്ചിത്രമാണ് ആരൂഢം. എം.ടി കഥ, തിരക്കഥ, സംഭാഷണം തയ്യാറാക്കിയ ഈ ചിത്രത്തിൽ സീമ, ലക്ഷ്മി, നെടുമുടി വേണു, മീന എന്നിവരാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ചിത്രത്തിന് സംഗീതം നൽകിയിരിക്കുന്നത് ശ്യാമാണ്. [1] കാവാലം നാരായണപ്പണിക്കർ ഗാനങ്ങൾ എഴുതി [2]

[3]ചലച്ചിത്രത്തിനു 1983 ഇൽ ഏറ്റവും നല്ല ഫീച്ചർ സിനിമയ്ക്കുള്ള നാർഗിസ് ദത്ത് പുരസ്ക്കാരം ലഭിക്കുകയുണ്ടായി

താരനിര[4]

[തിരുത്തുക]
ക്ര.നം.താരംവേഷം
1സീമ
2ലക്ഷ്മി
3അടൂർ ഭാസി
4നെടുമുടി വേണു
5മീന
6സബിത ആനന്ദ്
7ശങ്കരാടി
8തൊടുപുഴ വാസന്തി
9സോണിയ
10മാസ്റ്റർ വിമൽ
11ടോണി
12[[]]
13[[]]
14[[]]
15[[]]

ഗാനങ്ങൾ[5]

[തിരുത്തുക]
നമ്പർ.പാട്ട്പാട്ടുകാർരാഗം
1കാത്തിരിപ്പൂ കുഞ്ഞരിപ്പൂഎസ്. ജാനകി
2ഏഴര വെളുപ്പാംകാവാലം ശ്രീകുമാർ
3ഊരുകാണി മലവഴിയെയേശുദാസ്,കാവാലം ശ്രീകുമാർ ,ലതാ രാജു
4പാതിരാമണലില്കാവാലം ശ്രീകുമാർ
4തങ്ക തങ്കി തൈത്താരോകാവാലം ശ്രീകുമാർ,കൃഷ്ണചന്ദ്രൻ

അവലംബം

[തിരുത്തുക]
  1. "ആരൂഢം(1983)". മലയാളചലച്ചിത്രം.കോം. Retrieved 2022-12-24.
  2. "ആരൂഢം(1983". മലയാളസംഗീതം ഇൻഫൊ. Archived from the original on 2022-12-25. Retrieved 2022-12-24.
  3. "ആരൂഢം(1983)". spicyonion.com. Archived from the original on 2022-12-25. Retrieved 2022-12-24.
  4. "ആരൂഢം(1983)". മലയാളം മൂവി& മ്യൂസിക് ഡാറ്റബേസ്. Retrieved 24 ഡിസംബർ 2022.
  5. "ആരൂഢം(1983)". മലയാളസംഗീതം ഇൻഫൊ. Archived from the original on 2022-12-25. Retrieved 2022-12-24.

പുറംകണ്ണികൾ

[തിരുത്തുക]
"https://ml.wikipedia.org/w/index.php?title=ആരൂഢം_(ചലച്ചിത്രം)&oldid=4576925" എന്ന താളിൽനിന്ന് ശേഖരിച്ചത്