ഞാൻ ഞാൻ മാത്രം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
ഞാൻ ഞാൻ മാത്രം
സംവിധാനംഐ.വി. ശശി
നിർമ്മാണംഎം.ഒ. ജോസഫ്
രചനജോൺപോൾ
തോപ്പിൽ ഭാസി (സംഭാഷണം)
തിരക്കഥതോപ്പിൽ ഭാസി
അഭിനേതാക്കൾമധു
ജയഭാരതി
ജോസ്
ശങ്കരാടി
സീമ
സംഗീതംജി. ദേവരാജൻ
ഛായാഗ്രഹണംഅശോക് കുമാർ
ചിത്രസംയോജനംകെ. നാരായണൻ
സ്റ്റുഡിയോമഞ്ഞിലാസ്
വിതരണംമഞ്ഞിലാസ്
റിലീസിങ് തീയതി
  • 3 നവംബർ 1978 (1978-11-03)
രാജ്യംഭാരതം
ഭാഷമലയാളം

മഞ്ഞിലാസിന്റെ ബാനറിൽ 1978ൽ ജോൺപോളിന്റെ കഥയ്ക്ക് തോപ്പിൽ ഭാസി സംഭാഷണവും തിരക്കഥയും എഴുതി ഐ വി ശശി സംവിധാനം ചെയ്ത് എം.ഓ ജോസഫ് നിർമ്മിച്ച ചലച്ചിത്രമാണ് ഞാൻ ഞാൻ മാത്രം (English:Njaan Njaan Maathram). മധു, ജയഭാരതി, ജോസ്,ശങ്കരാടി, സീമ തുടങ്ങിയവർ അഭിനയിച്ച ഈ ചിത്രത്തിന്റെ സംഗീതം ജി. ദേവരാജൻ നിർവഹിച്ചിരിക്കുന്നു.[1][2][3]

അഭിനേതാക്കൾ[തിരുത്തുക]

ഗാനങ്ങൾ[തിരുത്തുക]

പി. ഭാസ്കരൻ എഴുതിയ വരികൾക്ക് ജി. ദേവരാജൻ ഈണം പകർന്നിരിക്കുന്നു. [4]

നമ്പർ. പാട്ട് പാട്ടുകാർ രാഗം
1 കനകമണീച്ചിലമ്പ് പി. സുശീല
2 മാനത്തെ പൂക്കടമുക്കിൽ കെ.ജെ. യേശുദാസ്, പി. മാധുരി ശുദ്ധധന്യാസി
3 മനുഷ്യനു കെ.ജെ. യേശുദാസ് ശിവരഞ്ജിനി
4 നിറങ്ങൾ കെ.ജെ. യേശുദാസ്
5 രജനീഗന്ധികൾ കെ.ജെ. യേശുദാസ്

അവലംബം[തിരുത്തുക]

  1. "ഞാൻ ഞാൻ മാത്രം". www.malayalachalachithram.com. ശേഖരിച്ചത് 2014-10-08.
  2. "ഞാൻ ഞാൻ മാത്രം". malayalasangeetham.info. ശേഖരിച്ചത് 2014-10-08.
  3. "ഞാൻ ഞാൻ മാത്രം". spicyonion.com. ശേഖരിച്ചത് 2014-10-08.
  4. http://ml.msidb.org/m.php?2063

പുറം കണ്ണികൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=ഞാൻ_ഞാൻ_മാത്രം&oldid=3523358" എന്ന താളിൽനിന്ന് ശേഖരിച്ചത്